Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

' പെട്രോളടിക്കാൻ കാശില്ലാത്തത് കൊണ്ട് എന്‍റെ വണ്ടി വിറ്റു ' ; ജോജുവിന്‍റെ പഴയ വീഡിയോ വൈറലാകുന്നു

' പെട്രോളടിക്കാൻ കാശില്ലാത്തത് കൊണ്ട് എന്‍റെ  വണ്ടി വിറ്റു ' ; ജോജുവിന്‍റെ പഴയ വീഡിയോ വൈറലാകുന്നു
ഇന്ധനവില വർധനവിനെതിരെ ഇന്നലെ കൊച്ചിയിൽ കോൺഗ്രസ് സംഘടിപ്പിച്ച പ്രതിഷേധത്തിനെതിരേ നടൻ ജോജു ജോർജ് പ്രതികരണവുമായി രംഗത്ത് വന്നതിനെ തുടർന്നുള്ള വാക്ക് പോര് നിലക്കുന്നില്ല. ജോജു ജോർജ് ഇന്ധനവില വർധനവിനെക്കുറിച്ച് പറയുന്ന വീഡിയോ പങ്കുവച്ചിരിക്കുകയാണ് കോൺഗ്രസ് നേതാവ് വി.ടി ബൽറാം. പ്രമുഖ ഓട്ടോമൊബൈൽ ജേണലിസ്റ്റായ ബൈജു എൻ നായരുടെ ചാനലിൽ അപ്ലോഡ് ചെയ്ത വീഡിയോയാണ് ബൽറാം ഷെയർ ചെയ്തിരിക്കുന്നത്. അടുത്തിടെ ബൈജുവും ജോജുവും കൂടി നടത്തിയ ഒരു യാത്രയ്ക്കിടെയുള്ള ദൃശ്യങ്ങളാണിവ. സംഭാഷണം ഇങ്ങനെ, ജോജുവിന്‍റെ കൈയിലുണ്ടായിരുന്ന പഴയ ഹോണ്ട സിആർവി കാർ എവിടെയെന്ന് ബൈജു ചോദിക്കുമ്പോൾ ചോദിക്കുമ്പോൾ, അത് പെട്രോളടിക്കാൻ കാശില്ലാത്തതിനാൽ അത് വിറ്റു എന്നാണ് വീഡിയോയിലെ പ്രതികരണം. വീഡിയോ :https://www.facebook.com/152831428240941/posts/1731455590378509/  

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in