കേന്ദ്ര ബജറ്റ് പ്രവാസികളോടുള്ള അവഗണനയെന്ന് ജനത കള്‍ച്ചറല്‍ സെന്‍റര്‍ ഓവര്‍സീസ് കമ്മിറ്റി
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
February 02, 2023
1 min read
•
Updated: June 03, 2026
ഷാര്‍ജ : കേന്ദ്ര ബജറ്റില്‍ പ്രവാസികള്‍ക്കായി ഒരു രൂപ പോലും നീക്കി വെക്കാത്തത് പത്ത് കോടിയില്‍പരം വരുന്ന പ്രവാസികളോടുള്ള കടുത്ത അവഗണനയാണെന്ന് , ജനത കള്‍ച്ചറല്‍ സെന്‍റര്‍ (ജെ സി സി) ഓവര്‍സീസ് കമ്മിറ്റി ആരോപിച്ചു.
കോവിഡ് പ്രതിസന്ധികള്‍ക്കിടയിലും പത്ത്‌ലക്ഷം കോടിയില്‍ പരം രൂപ പ്രവാസി നിക്ഷേപം ഈ വര്‍ഷം രാജ്യത്തെത്തിച്ച പ്രവാസികളും ഇന്ത്യാക്കാരാണ്. ഇവരെ കേന്ദ്ര സര്‍ക്കാര്‍ മറക്കരുത്. പ്രവാസികളെ ചൂഷണം ചെയ്യുന്നത് അവസാനിപ്പിക്കണമെന്നും ധനമന്ത്രി പ്രവാസി ക്ഷേമ പദ്ധതികള്‍ പ്രഖ്യാപിക്കണമെന്നും പ്രസിഡന്‍റ് പി.ജി.രാജേന്ദ്രന്‍, ജന: സെകട്ടറി നജീബ് കടലാഴി, അനില്‍ കൊയിലാണ്ടി എന്നിവര്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10