Logo
CHANGE MODE
Sat, Jun 06, 2026 • 01:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

നവകേരള സദസല്ല, നവകേരള സർക്കസാണ് നടന്നത്; വിമർശനവുമായി കെ.എം. അഭിജിത്ത്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
January 02, 2024
1 min read Updated: June 05, 2026
Share:

നവകേരള സദസല്ല, നവകേരള സർക്കസാണ് നടന്നത്; വിമർശനവുമായി കെ.എം. അഭിജിത്ത്
  കണ്ണൂർ: കേരളത്തിൽ നവകേരള സദസല്ല, നവകേരള സർക്കസാണ് നടന്നതെന്ന് എൻഎസ്‌യു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി കെ.എം. അഭിജിത്ത്. പിണറായി വിജയന്‍റെ ഫാൻസായി ഡിവൈഎഫ്ഐക്കാർ മാറി. പ്രതിഷേധിക്കുന്ന യൂത്ത് കോൺഗ്രസുകാരെ അക്രമിക്കുന്ന കാഴ്ചയാണ് സംസ്ഥാനത്തുടനീളം കണ്ടുവരുന്നതെന്നും അഭിജിത്ത് വിമർശിച്ചു. യൂത്ത് കോൺഗ്രസ് തലശേരി നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എൽഎസ് പ്രഭു മന്ദിരത്തിൽ സംഘടിപ്പിച്ച യുവജന കൺവൻഷനും തിരഞ്ഞെടുക്കപ്പെട്ട യൂത്ത് കോൺഗ്രസ് ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങും ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അഭിജിത്ത്.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10