Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

'കള്ളവോട്ട് കണ്ടെത്തിയത് ഏഴുമാസത്തിലേറെ സമയമെടുത്ത്' ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'പതിനൊന്നാം മണിക്കൂറിന്' രമേശ് ചെന്നിത്തലയുടെ മറുപടി

'കള്ളവോട്ട് കണ്ടെത്തിയത് ഏഴുമാസത്തിലേറെ സമയമെടുത്ത്' ; തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ 'പതിനൊന്നാം മണിക്കൂറിന്' രമേശ് ചെന്നിത്തലയുടെ മറുപടി
  തിരുവനന്തപുരം : തെരഞ്ഞെടുപ്പ് കമ്മീഷന് പ്രതിപക്ഷ നേതാവിന്‍റെ മറുപടി. ഏഴ് മാസത്തിലധികം എടുത്തിട്ടാണ് കള്ളവോട്ട് കണ്ടെത്തിയതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കണ്ടുപിടിക്കാനാവാത്ത വിധമാണ് കള്ളവോട്ട് ചേർത്തിരിക്കുന്നത്. തെരഞ്ഞെടുപ്പ് കമ്മീഷനെ കുറ്റപ്പെടുത്തുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ഇരട്ട വോട്ട് വിഷയത്തിൽ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ പരാതി പതിനൊന്നാം മണിക്കൂറിലെന്ന തെരഞ്ഞെടുപ്പ്  കമ്മിഷൻ പരാമർശത്തിലാണ് പ്രതിപക്ഷ നേതാവിന്‍റെ മറുപടി.

Related articles

See all
Popular News

തദ്ദേശ ഉപതിരഞ്ഞെടുപ്പ്: സംസ്ഥാനത്ത് 58.82% പോളിങ്; വിധി നാളെയറിയാം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

അയൽസംസ്ഥാനങ്ങളിൽ കനത്ത മഴ: കേരളത്തിൽ പച്ചക്കറി വില കുതിച്ചുയരുന്നു; ബീൻസും പയറും നൂറു കടന്...

Popular News

നിയമസഭാ കയ്യാങ്കളി കേസ്: 11 വർഷത്തിന് ശേഷം വിചാരണ ആരംഭിക്കുന്നു; ആദ്യ സാക്ഷിവിസ്താരം നവംബർ...

Save your stories

Sign in