Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

അബുദാബിയിൽ വീണ്ടും മിസൈൽ ആക്രമണം: കെസാദ് മേഖലയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്.

അബുദാബിയിൽ വീണ്ടും മിസൈൽ ആക്രമണം: കെസാദ് മേഖലയിൽ അഞ്ച് ഇന്ത്യക്കാർക്ക് പരുക്ക്.
  അബുദാബിയിലേക്ക് വീണ്ടും ഇറാന്റെ മിസൈല്‍ ആക്രമണം നടന്നു. ഖലീഫ ഇക്കണോമിക് സോണ്‍ എന്ന കെസാദ് മേഖലയിലേക്ക് മാത്രം മൂന്ന് വട്ടം ആക്രണമ ശ്രമം നടന്നു. സംഭവത്തില്‍ അഞ്ച് ഇന്ത്യക്കാര്‍ക്കും ഒരു പാക്കിസ്ഥാന്‍ സ്വദേശിക്കും പരുക്കേറ്റു. ഈ പരിസരത്ത് രണ്ട് ഇടങ്ങളിലായി തീ പിടുത്തമുണ്ടായി. യുഎഇ വ്യോമപ്രതിരോധ സംവിധാനം തകര്‍ത്ത ബാലിസ്റ്റിക് മിസൈലിന്റെ അവശിഷ്ടങ്ങള്‍ പതിച്ചതാണ് തീപിടിത്തത്തിന് കാരണമായതെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. പരുക്കേറ്റവര്‍ക്ക് അടിയന്തര ചികിത്സ ലഭ്യമാക്കി. ഇവരുടെ പരുക്ക് ഗുരുതരമല്ലെന്നും നിസ്സാരമായ മുറിവുകളാണെന്നും ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഇതോടെ, യുഎഇയില്‍ മാത്രം പരുക്കേറ്റവര്‍ 176 ആയി.

Related articles

See all
Popular News

ഏഷ്യന്‍ ഗെയിംസിൽ ചരിത്ര നേട്ടം കുറിച്ച് മലയാളി, ഷൂട്ടിംഗിൽ വെള്ളി നേടി വിദർശ വിനോദ്

Latest News

മകനെ അധ്യാപകൻ പരസ്യമായി ആക്ഷേപിച്ചു; ബെംഗളൂരുവിലെ മലയാളി വിദ്യാർത്ഥിയുടെ മരണത്തിൽ വെളിപ്പെ...

Latest News

തിരഞ്ഞെടുപ്പ് കഴിഞ്ഞു, പിന്നാലെ ഇടിത്തീ; വാണിജ്യ സിലിണ്ടർ വില 3000 കടന്നു

Latest News

'മെയ് ദിനം: പോരാട്ടവീര്യത്തിന്റെയും അതിജീവനത്തിന്റെയും സ്മരണ'

Save your stories

Sign in