'ഇറാന്‍ ആക്രമണം അവസാനിപ്പിക്കണം': 12 ഗള്‍ഫ് - അറബ് - ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു
ELVIS CHUMMAR
EDITORIAL HEAD - JAIHIND TV ( MIDDLE EAST )
March 19, 2026
1 min read
•
Updated: June 02, 2026
ഇറാന്‍ ആക്രമണം അവസാനിപ്പിക്കണം എന്ന് 12 ഗള്‍ഫ് - അറബ് - ഇസ്ലാമിക് രാജ്യങ്ങള്‍ സംയുക്തമായി ആവശ്യപ്പെട്ടു. സൗദി തലസ്ഥാനമായ റിയാദില്‍ നടന്ന വിദേശകാര്യ മന്ത്രിമാരുടെ യോഗത്തിലാണ് സുപ്രധാന തീരുമാനം. ഗള്‍ഫ് രാജ്യങ്ങളെ ആക്രമിക്കുന്നതിന് എതിരെ ഒറ്റക്കെട്ടായി യോഗം പ്രതിഷേധിച്ചു. മേഖലയിലെ സായുധ സംഘങ്ങള്‍ക്ക് നല്‍കുന്ന പിന്തുണ ഇറാന്‍ ഉടന്‍ അവസാനിപ്പിക്കണം.
ഇനി ആയുധങ്ങളും ഫണ്ടും നല്‍കരുത്. ഹോര്‍മുസ് കടലിടുക്കിന് നേരെയുള്ള ഭീഷണി അവസാനിപ്പിക്കണം. ബാബ് അല്‍ മന്ദബ് അടയ്ക്കാന്‍ ശ്രമിക്കരുതെന്നും ഈ രാജ്യങ്ങള്‍ റിയാദില്‍ ആവശ്യപ്പെട്ടു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10