Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കണ്ണൂർ സെൻട്രൽ ജയിലില്‍ പരിശോധന ; മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുത്തു

കണ്ണൂർ സെൻട്രൽ ജയിലില്‍ പരിശോധന ; മൊബൈല്‍ ഫോണും ആയുധങ്ങളും കണ്ടെടുത്തു
കണ്ണൂർ : കണ്ണൂർ സെൻട്രൽ ജയിലിൽ  നടത്തിയ പരിശോധനയിൽ മൊബൈൽ ഫോണും ആയുധങ്ങളും ഒളിപ്പിച്ച നിലയിൽ കണ്ടെത്തി. മഴു, കത്തി എന്നിവ കുഴിച്ചിട്ട നിലയിലായിരുന്നു. 2 മൊബൈൽ ഫോണും, 4 പവർ ബാങ്കുകളും , 6 ചാർജുകളും ജയിലിനകത്ത് നിന്ന് കണ്ടെടുത്തു. ഫോണുകളിൽ സിം കാർഡ് ഉണ്ടായിരുന്നില്ല. സൂപ്രണ്ട് റോമിയോ ജോണിൻ്റെ നേതൃത്വത്തിലായിരുന്നു പരിശോധന. 48 പേരടങ്ങുന്ന ഉദ്യോഗസ്ഥസംഘമാണ് പരിശോധന നടത്തിയത്. കൂടുതൽ പരിശോധനയ്ക്ക് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Save your stories

Sign in