Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിസന്ധിയില്‍; കേന്ദ്ര തൊഴില്‍മന്ത്രിയെ 'കാണാനില്ല', വ്യാപക വിമര്‍ശനം

രാജ്യത്ത് കുടിയേറ്റ തൊഴിലാളികള്‍ പ്രതിസന്ധിയില്‍; കേന്ദ്ര തൊഴില്‍മന്ത്രിയെ 'കാണാനില്ല', വ്യാപക വിമര്‍ശനം
  കൊവിഡ് 19നെ തുടര്‍ന്ന് രാജ്യം കുടിയേറ്റ തൊഴിലാളികളുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളെ അഭിമുഖീകരിക്കുമ്പോള്‍ കേന്ദ്ര തൊഴില്‍ മന്ത്രി  സന്തോഷ് കുമാര്‍ ഗംഗ്വാറിനെ കാണാനില്ലെന്ന് വിമര്‍ശനം. സ്വന്തം നാടുകളിലേക്കെത്താന്‍ കിലോമീറ്ററുകള്‍ കാല്‍നടയായി സഞ്ചരിക്കുമ്പോള്‍ അവര്‍ക്ക് വേണ്ട ഇടപെടലുകള്‍ നടത്തേണ്ട മന്ത്രി അപ്രത്യക്ഷനായെന്നാണ് വിമര്‍ശനമുയരുന്നത്. എന്നാല്‍ മന്ത്രി വിഷയത്തില്‍ ഇടപെടുന്നുണ്ടെന്നും പുറത്തറിയിക്കാത്തതാണെന്നുമാണ് തൊഴില്‍ മന്ത്രാലയവും ബിജെപി നേതാക്കളുടേയും അവകാശവാദം. അതേസമയം ലോക്ഡൗണ്‍ കാലത്ത് ഇന്ത്യയുടെ തൊഴിലില്ലായ്മ നിരക്ക് 20 ശതമാനം വര്‍ധിച്ചിട്ടും ഗാഗ്വാര്‍ പ്രതികരിച്ചിരുന്നില്ല.

Related articles

See all
Popular News

വോട്ട് ബച്ചാവോ, ദേശ് ബച്ചാവോ; വോട്ടർ പട്ടികയിലെ ക്രമക്കേടുകൾക്കെതിരെ ഒക്ടോബർ 10 മുതൽ രാജ്യ...

Popular News

വിവോ എക്സ് ഫോൾഡ് 6 ഉടൻ ഇന്ത്യയിലെത്തും; വിലയും സവിശേഷതകളും ചോർന്നു

Popular News

ഗ്യാനേഷ് കുമാറിന്റെ ഏകപക്ഷീയ തീരുമാനങ്ങൾ നിയമവിരുദ്ധമെങ്കിൽ റദ്ദാക്കും: കമ്മീഷനും കേന്ദ്രത...

Popular News

'കുറ്റവാളികളുടെ മനസ്സിൽ ഭയം വേണം' ഡൽഹിയിൽ സ്ത്രീസുരക്ഷ ഉറപ്പാക്കാൻ സുപ്രീം കോടതിയുടെ കർശന...

Save your stories

Sign in