Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാരിന് അവഗണന: കെ.സി വേണുഗോപാല്‍

പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാരിന് അവഗണന: കെ.സി വേണുഗോപാല്‍
പിന്നാക്ക സമൂഹത്തോട് ഇന്ത്യന്‍ സര്‍ക്കാര്‍ അവഗണന തുടരുന്നുവെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ എം.പി. രാജ്യത്ത് അംബേദ്ക്കര്‍ നല്‍കിയ ഭരണഘടന നല്‍കുന്ന ഉറപ്പും വിശ്യാസ്യതയും തകര്‍ക്കാന്‍ ഭരണകൂടം ഗൂഢപരിശ്രമം നടത്തുന്നുവെന്നും കെ.സി വേണുഗോപാല്‍ എം.പി പറഞ്ഞു. ഡോ. ബി.ആര്‍.അംബേദ്ക്കര്‍ ജയന്തിയോടനുബന്ധിച്ച് കെപിസിസി ആസ്ഥാനത്ത് നടന്ന പുഷ്പാര്‍ച്ചന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി അനുസ്മരണ ചടങ്ങ് ഉദ്ഘാടനം ചെയ്തു.യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍, കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം കൊടിക്കുന്നില്‍ സുരേഷ് എംപി, കെപിസിസി ജനറല്‍ സെക്രട്ടറി എം. ലിജു, കെപിസിസി ഡിസിസി ദലിത് കോണ്‍ഗ്രസ് ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

Related articles

See all
Popular News

അഭിരാം വധക്കേസ്: 'എനിക്ക് അഭിറാമിന് അറിയില്ല, ഞാന്‍ കുറ്റം ചെയ്തിട്ടില്ല'; തെളിവെടുപ്പിനിട...

Popular News

ദേവികുളം മുന്‍ MLA എ. രാജ ജാതി തിരിമറി നടത്തിയെന്ന് സ്ഥിരീകരണം; പരിവർത്തിത ക്രൈസ്തവനെന്ന്...

Popular News

പുതിയ മദ്യനയം വരും വരെ ബാറുകൾക്ക് ലൈസൻസ് നൽകരുത്: ഉത്തരവിറക്കി എക്സൈസ് വകുപ്പ്

Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിനും റിപ്പോർട്ടർ ടിവിക്കുമെതിരെ കേസെടുത്ത് ഇ.ഡി;...

Save your stories

Sign in