Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ടോക്യോ : ബോക്സിങിൽ പൂജാ റാണി ക്വാർട്ടറിൽ പുറത്ത്

ടോക്യോ : ബോക്സിങിൽ പൂജാ റാണി ക്വാർട്ടറിൽ പുറത്ത്
ഒളിമ്പിക് ബോക്സിങിൽ (75 കിലോഗ്രാം) ഇന്ത്യയുടെ പൂജാ റാണി ക്വാർട്ടറിൽ തോറ്റു പുറത്തായി. റിയോ ഒളിംപിക്സിലെ വെങ്കല മെഡൽ ജേതാവും മുൻ ലോക ചാംപ്യനുമായ ചൈനയുടെ ക്യുൻ ലീയാണ് പൂജയെ തോൽപ്പിച്ചത്. 5–0നാണ് പൂജയുടെ തോൽവി. ഇതിനു മുൻപ് രണ്ടു തവണ ലിയുമായി മത്സരിച്ചപ്പോഴും തോൽവി വഴങ്ങിയ പൂജയ്ക്ക് ഇത്തവണയും വിജയം നേടാനായില്ല. നേരത്തെ, പ്രീ ക്വാർട്ടറിൽ അൽജീരിയയുടെ ഇച്റാക് ചായ്ബിനെ 5–0നു തകർത്താണു പൂജ ക്വാർട്ടറിലേക്കു മാർച്ച് ചെയ്തത്.

Related articles

See all
Popular News

ഏഷ്യൻ ഗെയിംസിൽ സ്വര്‍ണ്ണക്കുതിപ്പുമായി ഇന്ത്യ; ഗുസ്തിയിൽ സുജിത്തിനും ബോക്സിങ്ങിൽ പർവീണിനും...

Popular News

"സർക്കാരിന്റെ പിന്തുണ മികച്ചത്",ഏഷ്യൻ ഗെയിംസിലെ വെള്ളി നേട്ടത്തിന്റെ സന്തോഷത്തിൽ വിദർശ വിന...

Popular News

2027 ഏകദിന ലോകകപ്പ് മത്സരക്രമം പ്രഖ്യാപിച്ചു; ഇന്ത്യയും പാകിസ്താനും ഓസ്ട്രേലിയയും ഒരേ ഗ്രൂ...

Popular News

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കള്‍ക്ക് തിരുവനന്തപുരത്ത് വന്‍ സ്വീകരണം; മനു ടി.എസിനും സ്‌നേഹ...

Save your stories

Sign in