Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഇന്ത്യക്കാർ ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന് വിദേശ കാര്യ മന്ത്രാലയം; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്കും നിർദേശം

ഇന്ത്യക്കാർ ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന്  വിദേശ കാര്യ മന്ത്രാലയം; ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ വിമാന കമ്പനികൾക്കും നിർദേശം
ഇറാൻ അമേരിക്ക യുദ്ധഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ ഇറാഖ്, ഗൾഫ്, ഇറാൻ വ്യോമപാതകൾ ഒഴിവാക്കാൻ ഇന്ത്യൻ വിമാന കമ്പനികൾക്ക് സർക്കാർ നിർദേശം നൽകി. ഇന്ത്യക്കാരോട് ഇറാഖ് സന്ദർശനം കഴിവതും ഒഴിവാക്കണമെന്ന് വിദേശ കാര്യ മന്ത്രാലയവും നിർദേശം നൽകിയിട്ടുണ്ട്. ഇറാഖിൽ താമസിക്കുന്ന ഇന്ത്യക്കാരോട് സുരക്ഷിതർ ആയിരിക്കാനും മുന്നറിയിപ്പ് നൽകി. ഇനി ഒരു അറിയിപ്പ് ഉണ്ടാകും വരെ ഇത് പാലിക്കണം എന്ന് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. ബാഗ്ദാദിലെ ഇന്ത്യൻ എംബസിയും ഏർബിലിൽ ഉള്ള കോണ്‍സുലേറ്റും സാധാരണ ഗതിയിൽ തുറന്ന് പ്രവർത്തിക്കും എന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Related articles

See all
Popular News

റോഡുകൾ കീഴടക്കാൻ അപ്രീലിയ എസ്എക്‌സ്ആർ ജിടി: രണ്ട് വേരിയന്റുകളിൽ പുതിയ സ്‌കൂട്ടറുകൾ വിപണിയി...

Popular News

അംബാനിയെ പിന്നിലാക്കി അദാനി ഒന്നാമത്; അതിസമ്പന്നനായ മലയാളി പദവി നിലനിർത്തി എം.എ. യൂസഫലി

Popular News

ഓഹരി വിപണിയിൽ അംബാനി തരംഗം: 35,000 കോടിയുടെ ജിയോ ഐപിഒ ഒക്ടോബർ അവസാനത്തോടെ

Popular News

ജന്തർമന്തറിലെ പ്രതിഷേധം: ഡല്‍ഹി പൊലീസ് അതിക്രമത്തില്‍ അമിത് ഷാ മൗനം വെടിയണമെന്ന് രാഹുല്‍...

Save your stories

Sign in