Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

രാജ്യത്തിനു വ്യക്തമായ നയമില്ലാത്തത് യുക്രെയ്നിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയായി : കെ മുരളീധരന്‍ എം പി

രാജ്യത്തിനു വ്യക്തമായ നയമില്ലാത്തത് യുക്രെയ്നിലെ ഇന്ത്യന്‍ വിദ്യാർത്ഥികള്‍ക്ക് തിരിച്ചടിയായി : കെ മുരളീധരന്‍ എം പി
ൺന്നും ഇതിന്‍റെ ഭൗഷത്ത് നേരിടുന്നത് യുക്രെയ്നിൽ അകപ്പെട്ട വിദ്യാർത്ഥികളാ ണെന്നും കെ മുരളീധരൻ എംപി.യുദ്ധസാഹചര്യത്തിൽ നാട്ടിലേക്ക് മടങ്ങിയെത്തുന്ന വിദ്യാർത്ഥികൾക്ക് തുടർ പഠനം ഒരുക്കണമെന്ന ആവശ്യം ഉന്നയിച്ച് ജവഹർ ബാൽ മഞ്ചിന്‍റെ തിരുവനന്തപുരം ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ഐക്യദാർഢ്യ സദസ്സ് ഉൽഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ചടങ്ങിൽ ഡിസിസി പ്രസിഡന്‍റ് പാലോട് രവി, ചീഫ് കോർഡിനേറ്റർ ആനന്ദ് കണ്ണശ്ശ,അനിൽ കുളപ്പട തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Popular News

മെസ്സിയുടെ പേരിലെ തട്ടിപ്പ്; മുന്‍ കായിക മന്ത്രി വി. അബ്ദുറഹിമാനെ ചോദ്യം ചെയ്ത് എസ്‌ഐടി, വ...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

"യൂണിഫോം ഊരുന്ന അന്ന് നിനക്ക് കിട്ടും നായെ.. അമ്മ സത്യം അന്ന് നിനക്ക് കിട്ടും"; കണ്ണൂരില്‍...

Popular News

അധികാര ദുര്‍വിനിയോഗവും ഭീഷണിയും: തൃക്കണ്ണാപുരം വാര്‍ഡ് കൗണ്‍സിലര്‍ അജിന്‍ രാജിവെക്കണമെന്ന്...

Save your stories

Sign in