Trending
Browse

All sections

Watch

No business videos available

No Middle East videos available

India

രാജ്യത്ത് ഇന്ന് 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ് : 277 മരണം

രാജ്യത്ത്  ഇന്ന് 1.68 ലക്ഷം പേർക്ക് കൂടി കൊവിഡ് : 277 മരണം
ന്യൂഡൽഹി:  രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 1.68 ലക്ഷം (1,68,063) പുതിയ കൊവിഡ് കേസുകൾ കൂടി റിപ്പോർട്ട് ചെയ്തതായി കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. 277 മരണങ്ങളും സ്ഥിരീകരിച്ചു. 69,959 പേർ രോഗമുക്തരായി. നിലവിൽ 8,21,446 പേരാണ് ചികിത്സയിലുള്ളത്. രാജ്യത്തെ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 10.64 ശതമാനമാണ്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 8.85 ശതമാനം. രോഗമുക്തി നിരക്ക് 96.36 ശതമാനം. ആകെ മരണം 4,84,213 ആയി. രാജ്യത്താകെ ഇതുവരെ 152.89 കോടി വാക്സീൻ ഡോസുകൾ വിതരണം ചെയ്തു. ഇന്നലെ 15,79,928 സാംപിളുകൾ പരിശോധിച്ചു. അതേസമയം, രാജ്യത്തെ ഒമിക്രോൺ ബാധിതരുടെ എണ്ണം 4,461 ആയി.  

Related articles

See all
Popular News

ഡൽഹിയിൽ ഗുരുതര വോട്ടുതട്ടിപ്പ് ആരോപണവുമായി രാഹുൽ ഗാന്ധി: ബേലാ എസ്റ്റേറ്റിലെ 727 പേരുടെ വോട...

Popular News

കുട്ടികളുടെ സോഷ്യൽ മീഡിയ ഉപയോഗത്തിൽ നിയന്ത്രണം വേണം: കേന്ദ്രത്തിന് സുപ്രീം കോടതി നിർദേശം

Popular News

സംസ്ഥാനത്തെ എയർപോർട്ടുകൾ വൻകിട ഏവിയേഷൻ ഹബ്ബുകളാക്കും: വികസന പദ്ധതികൾ പ്രഖ്യാപിച്ച് മുഖ്യമന...

Popular News

വാഗ്ദാനം പാലിച്ച് വിജയ്: തമിഴ്‌നാട്ടിൽ കുഞ്ഞുങ്ങൾക്ക് 1 ഗ്രാമിന്റെ സ്വർണമോതിരം സമ്മാനിക്കു...

Save your stories

Sign in