Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ അവിശ്വാസപ്രമേയ നീക്കം പാളി

തൃക്കാക്കരയില്‍ എല്‍ഡിഎഫിന്‍റെ അവിശ്വാസപ്രമേയ നീക്കം പാളി
  കൊച്ചി : തൃക്കാക്കര നഗരസഭാ ചെയർപേഴ്സൺ അജിതാ തങ്കപ്പനെതിരായ എൽഡിഎഫിന്‍റെ അവിശ്വാസ പ്രമേയം അവതരിപ്പിക്കാനായില്ല. കൗൺസിൽ യോഗത്തിൽ ക്വാറം തികയാത്തതിനാലാണ് എല്‍ഡിഎഫ് നീക്കം പാളിയത്.  യുഡിഎഫ് കൗൺസിലർമാരും നാല് സ്വതന്ത്രരും യോഗത്തിൽനിന്ന് വിട്ടുനിന്നു. 43 അംഗ നഗരസഭയില്‍ 18 പേരുടെ പിന്തുണയാണ് എല്‍ഡിഎഫിനുള്ളത്. 4 പേരെ കൂടി ഒപ്പം നിര്‍ത്താനായാല്‍ മാത്രമെ അവിശ്വാസ പ്രമേയത്തിനുള്ള നോട്ടീസ് ചര്‍ച്ചയ്‌ക്കെടുക്കാന്‍ സാധിക്കുകയുള്ളൂ. യുഡിഎഫും സ്വതന്ത്രരും വിട്ടുനിന്നതോടെയാണ് അവിശ്വാസം ചർച്ചയ്ക്കെടുക്കാന്‍ കഴിയാഞ്ഞത്. ഇനി 6 മാസത്തിന് ശേഷമേ അവിശ്വാസം കൊണ്ടുവരാന്‍ കഴിയൂ.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in