Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മലപ്പുറത്ത് കോണ്‍ഗ്രസിലേക്ക് ഇടതുപക്ഷം വിട്ട പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു

മലപ്പുറത്ത് കോണ്‍ഗ്രസിലേക്ക് ഇടതുപക്ഷം വിട്ട പ്രവർത്തകരുടെ ഒഴുക്ക് തുടരുന്നു
  മലപ്പുറം: ഫാസിസത്തിനെതിരെ പോരാടാൻ കോൺഗ്രസ് നേതൃത്വം അനിവാര്യമാണെന്ന് പ്രഖ്യാപിച്ചുകൊണ്ട് മലപ്പുറത്ത് ഇടതുപക്ഷം വിട്ട് പ്രവർത്തകർ കോൺഗ്രസിലേക്ക് ഒഴുക്ക് തുടരുന്നു. അബ്ദുറഹ്മാൻ, സിദ്ദിഖ്, മുജ്തബ ആദില്‍, മുഹ്സിൻ, ഫാത്തിമ, ജമീൽ എന്നിവരാണ് കഴിഞ്ഞ ദിവസം കോൺഗ്രസിൽ ചേർന്നത്. രാജ്യത്തെ ദുർഭരണത്തിനെതിരെ പോരാടാൻ രാഹുൽ ഗാന്ധിയുടെ കരങ്ങളെ ശക്തിപ്പെടുത്തേണ്ടത് അനിവാര്യമാണെന്ന് കോൺഗ്രസിലേക്ക് മെമ്പർഷിപ്പ് നൽകി സ്വീകരിച്ചുകൊണ്ട് എ.പി. അനിൽകുമാർ എംഎൽഎ പറഞ്ഞു. ചടങ്ങിൽ അസീസ് ചീരാൻതൊടി, അജ്മൽ ആനത്താൻ, തുടങ്ങിയവർ പങ്കെടുത്തു.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in