Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Latest News

സവാള തൊട്ടാല്‍ കൈപൊളളും; കുതിച്ചുയര്‍ന്ന് സവാള വില

സവാള തൊട്ടാല്‍ കൈപൊളളും; കുതിച്ചുയര്‍ന്ന് സവാള വില
കോഴിക്കോട്: സംസ്ഥാനത്ത് സവാളവില കുത്തിക്കുന്നു.തിരുവനന്തപുരത്ത് ചില്ലറ വിപണിയില്‍ 90 ഉം കോഴിക്കോട് 80 രൂപയുമായി . ഒരാഴ്ച്ചക്കിടെയാണ് സവാളയ്ക്ക് സവാളയ്ക്ക് വലിയ വില വര്‍ധന ഉണ്ടായത്.കേരളത്തിലേക്ക് സവാള എത്തിക്കുന്ന മഹാരാഷ്ട്രയിലെ നാസിക്, പൂനെ തുടങ്ങിയ സ്ഥലങ്ങളില്‍ കനത്ത മഴയില്‍ ഉണ്ടായ കൃഷി നാശമാണ് വില ഉയരാനുള്ള പ്രധാന കാരണം. ദീപാവലി ആഘോഷങ്ങളുടെ ഭാഗമായി മാര്‍ക്കറ്റുകള്‍ അടച്ചതും വിലക്കയറ്റത്തിനിടയാക്കി. അതെസമയം കഴിഞ്ഞ ആഴ്ച 50ല്‍ നിന്നിരുന്ന വിലയാണ് ഒറ്റയടിക്ക് 70 രൂപ കടന്നത്.

Related articles

See all
Popular News

"പ്രതികളെ സംരക്ഷിച്ചവർക്കെതിരെ കർശന നടപടി, ഉറപ്പ് നൽകി മുഖ്യമന്ത്രി"; നീതിതേടി വി.ഡി സതീശന...

Latest News

കുടിശിക 143 കോടി, ശസ്ത്രക്രിയ ഉപകരണങ്ങളില്ല; തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഹൃദയശസ്ത്ര...

Latest News

തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി കേരളത്തിലേക്ക്; സമയക്രമം ഇങ്ങനെ

Latest News

മകളേ മാപ്പ്… വണ്ടിപ്പെരിയാർ കേസിലെ ഗുരുതര അനാസ്ഥക്കെതിരെ സംസ്ഥാന വ്യാപകമായി ഇന്ന് കോണ്‍ഗ്ര...

Save your stories

Sign in