Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഇടുക്കി ‍ഡിസിസി വൈസ് പ്രസിഡന്‍റ് കെ.ആര്‍ സുകുമാരന്‍നായര്‍ അന്തരിച്ചു

ഇടുക്കി ‍ഡിസിസി വൈസ് പ്രസിഡന്‍റ് കെ.ആര്‍ സുകുമാരന്‍നായര്‍ അന്തരിച്ചു
ഇടുക്കി ‍ഡിസിസി വൈസ് പ്രസിഡന്‍റ് തൂക്കുപാലം കരമ്മനങ്ങാട്ട് കെ ആര്‍ സുകുമാരന്‍നായര്‍ നിര്യാതനായി. 68 വയസ് ആയിരുന്നു. നെടുങ്കണ്ടം ഡീലേഴ്സ്, നെടുങ്കണ്ടം കോ ഓപ്പറേറ്റീവ് ബാങ്ക് പ്രസിഡന്‍റ് , നെടുങ്കണ്ടം ഗ്രാമപഞ്ചായത്ത് മെമ്പര്‍ എന്നീ സ്ഥാനങ്ങള്‍ വഹിച്ചിരുന്നു.  കഴിഞ്ഞ പതിനഞ്ചുവര്‍ഷമായി ഡിസിസി മെമ്പര്‍ ആണ്.  നിലവില്‍ അഞ്ച് വര്‍ഷമായി വൈസ് പ്രസിഡന്‍റായിരുന്നു. ശവസംസ്കാരം നാളെ തൂക്കുപാലത്തെ വീട്ട് വളപ്പിൽ നടക്കും.  നിര്യാണത്തെ തുടർന്ന് മൂന്ന് ദിവസത്തെ ദുഃഖാചരണം പ്രഖ്യാപിച്ചതായി ഇടുക്കി ഡിസിസി പ്രസിഡന്‍റ് ഇബ്രാഹിം കുട്ടി കല്ലാർ അറിയിച്ചു

Related articles

See all
Latest News

പുരാവസ്തു മോഷണം ; സി.പി.എം ബ്രാഞ്ച് സെക്രട്ടറി ഉള്‍പ്പെടെയുള്ള സംഘം അറസ്റ്റില്‍

Kerala

രമേശ് ചെന്നിത്തലയുടെ ഇടപെടൽ ഫലംകണ്ടു... യാദ്ഗിരിയിൽ നിന്നും 23 അംഗ മലയാളി സംഘം നാട്ടിലെത്ത...

Latest News

ദേവികുളം എംഎൽഎ എസ് രാജേന്ദ്രന്‍റെ വീടു നിർമ്മാണം വീണ്ടും വിവാദത്തിൽ

Kerala

തേനി ജില്ലയിൽ കൊവിഡ് രോഗികളുടെ എണ്ണം പെരുകുന്നു; ജില്ലയില്‍ രോഗം സ്ഥിരീകരിച്ചത് 40 പേർക്ക...

Save your stories

Sign in