Trending
Browse

All sections

Watch

No business videos available

No Middle East videos available

Uncategorized

SUNNY JOSEPH| 'അറിവ് നേടി ആകാശത്തോളം ഉയരാന്‍ എല്ലാവിധ ആശംസകളും നേരുന്നു' : കുട്ടികള്‍ക്ക് ആശംസയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ

SUNNY JOSEPH| 'അറിവ് നേടി ആകാശത്തോളം ഉയരാന്‍ എല്ലാവിധ ആശംസകളും നേരുന്നു' : കുട്ടികള്‍ക്ക് ആശംസയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ
പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും ആശംസകള്‍ നേര്‍ന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎല്‍എ. ഫേയ്‌സ്ബുക്ക് കുറിപ്പിലൂെയാണ് അദ്ദേഹം ആശംസകള്‍ അറിയിച്ചത്. 'പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന എല്ലാ കൂട്ടുകാര്‍ക്കും അറിവ് നേടി ആകാശത്തോളം ഉയരാന്‍ എല്ലാവിധ ആശംസകളും നേരുന്നു'-അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു. രമേശ് ചെന്നിത്തല എംഎല്‍എ ആശംസിച്ചു പുതിയ അദ്ധ്യയന വര്‍ഷത്തിലേക്ക് കടക്കുന്ന വിദ്യാര്‍ത്ഥികളെ രമേശ് ചെന്നിത്തല എംഎല്‍എ ആശംസിച്ചു. ഇന്ന് വിദ്യാലയങ്ങളിലേക്ക് ആദ്യമായി പ്രവേശിക്കുന്ന ഓരോ കുഞ്ഞും നാളത്തെ നമ്മുടെ ലോകത്തെ വാര്‍ത്തെടുക്കുന്ന പെരുന്തച്ചന്‍മ്മാരായി മാറേണ്ടവരാണെന്ന് അദ്ദേഹം ഫേയ്‌സ്ബുക്കില്‍ കുറിച്ചു.  

Related articles

See all
Uncategorized

കോഴിക്കോട് ഉള്ളിയേരിയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവതിയും യുവാവും പിടിയില്‍

Uncategorized

ആശ്വാസമായി വെടിനിര്‍ത്തല്‍; ആഗോള വിപണിയില്‍ എണ്ണവില കൂപ്പുകുത്തി, ഇന്ത്യയ്ക്കും നേട്ടം

Latest News

എല്‍ഡിഎഫിന്റെ 'മറ്റാരുണ്ട്' പരസ്യത്തെ പൊളിച്ചടുക്കി യുഡിഎഫ്; അഴിമതിയും ജനവിരുദ്ധ നയങ്ങളും...

Latest News

ഇസ്രയേൽ മിസൈൽ ആക്രമണം: ഇറാനിലെ സ്‌കൂളിൽ 40 പെൺകുട്ടികൾ കൊല്ലപ്പെട്ടു

Save your stories

Sign in