കാണാതായ സൈനികന്‍ സുരക്ഷിതനായി തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് രാഹുല്‍ ഗാന്ധി
Jaihind TV News Report
Jaihind TV Web Desk
February 27, 2019
1 min read
•
Updated: June 02, 2026
കാണാതായ ഇന്ത്യന്‍ സൈനികന്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷ പങ്കുവെച്ച് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. നമ്മുടെ വ്യോമസേനയുടെ ഒരു പൈലറ്റിനെ കാണാതായെന്നത് ഏറെ സങ്കടമുളവാക്കുന്ന കാര്യമാണ്. എന്നാല്‍ അപകടമൊന്നുമില്ലാതെ സുരക്ഷിതനായി അദ്ദേഹം തിരിച്ചെത്തുമെന്നാണ് പ്രതീക്ഷയെന്ന് രാഹുല്‍ ട്വിറ്ററില്‍ കുറിച്ചു. രാജ്യം നേരിടുന്ന ഈ പ്രതിസന്ധി ഘട്ടത്തില്‍ സൈന്യത്തിനൊപ്പം നില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു.
https://twitter.com/RahulGandhi/status/1100726076102320128
Tags
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10