Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ശനിയാഴ്ച സ്കൂളിലേക്ക് പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു, സർക്കുലർ ഹൈക്കോടതി വിധി പ്രകാരം

ശനിയാഴ്ച സ്കൂളിലേക്ക് പോകണ്ട; പ്രവൃത്തിദിനമാക്കിയ തീരുമാനം മരവിപ്പിച്ചു, സർക്കുലർ ഹൈക്കോടതി വിധി പ്രകാരം
  തിരുവനന്തപുരം: ശനിയാഴ്ചകളിൽ സ്കൂളുകൾക്ക് പ്രവൃത്തിദിനമാക്കിയ തീരുമാനം വിദ്യാഭ്യാസ വകുപ്പ് മരവിപ്പിച്ചു. ഹൈക്കോടതി വിധി പ്രകാരം പൊതുവിദ്യാഭ്യാസ ഡയറക്ടറാണ് പുതുക്കിയ സർക്കുലർ പുറത്തിറക്കിയത്. ഹൈക്കോടതി വിധിയുടെ പശ്ചാത്തലത്തിൽ സർക്കാർ അന്തിമതീരുമാനം എടുക്കുന്നത് വരെ ശനിയാഴ്ചകളിൽ ഇനി ക്ലാസ് ഉണ്ടാകില്ല. അധ്യാപക സംഘടനകൾ ഉൾപ്പെടെ വിവിധ വിഭാഗങ്ങളുമായി ചർച്ചകൾ നടത്തിയതിനു ശേഷമായിരിക്കും സർക്കാർ തീരുമാനമുണ്ടാവുക. ഉടൻ തന്നെ ഈ ചർച്ചകളുണ്ടായേക്കും. അധ്യാപകസംഘടനകൾ നൽകിയ ഹർജിയിലാണ് ഹൈക്കോടതി ചർച്ച നടത്തുവാൻ നിർദ്ദേശിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in