Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

തിരുവനന്തപുരം ഗവൺമെന്‍റ് ഹോമിയോ മെഡിക്കൽ കോളേജിൽ കെഎസ് യുവിന് ചരിത്ര വിജയം; മുഴുവൻ ജനറൽ സീറ്റിലും ജയിച്ചു

തിരുവനന്തപുരം ഗവൺമെന്‍റ് ഹോമിയോ മെഡിക്കൽ കോളേജിൽ കെഎസ് യുവിന് ചരിത്ര വിജയം; മുഴുവൻ ജനറൽ സീറ്റിലും ജയിച്ചു
തിരുവനന്തപുരം: ആരോഗ്യ സർവകലാശാല കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരം ഗവൺമെന്‍റ്  ഹോമിയോ മെഡിക്കൽ കോളേജിൽ കെഎസ് യു( KSU)  വിന് ചരിത്ര വിജയം . ചെയർമാൻ ആയി അശ്വിൻ . പിയും ജനറൽ സെക്രട്ടറി ആയി ഹൃത്വിക് . പിയും തെരഞ്ഞെടുക്കപ്പെട്ടു. 2019 ൽ കെഎസ് യു( KSU) സംസ്ഥാന കൺവീനർ ഡോ. സാജൻ വി എഡിസൺ ന്‍റെ നേതൃത്വത്തിൽ സ്ഥാപിതമായ യൂണിറ്റ്,  കേരള ആരോഗ്യ സർവകലാശാലയുടെ ചരിത്രത്തിൽ തന്നെ ആദ്യമായാണ് മുഴുവൻ ജനറൽ സീറ്റിലും വിജയിച്ചത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in