Logo
Sun, Jun 14, 2026 • 06:59 PM
LIVE TV
Watch

No business videos available

No Middle East videos available

ശബരീനാഥന്‍റെ അറസ്റ്റിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന: പ്രതിപക്ഷ നേതാവ്


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
July 19, 2022
1 min read Updated: June 14, 2026
SHARE:
SAVE: Login to save

ശബരീനാഥന്‍റെ അറസ്റ്റിന് പിന്നില്‍ ഉന്നതതല ഗൂഢാലോചന: പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കെ.എസ് ശബരീനാഥന്‍റെ അറസ്റ്റ് ഉന്നതതല ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. മുഖ്യമന്ത്രിക്ക് എതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ വൈരാഗ്യബുദ്ധിയോട് കുടിയാണ് സർക്കാർ പെരുമാറുന്നത്. അറസ്റ്റിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി. യൂത്ത് കോണ്‍ഗ്രസ് പ്രവർത്തകരേക്കാൾ ഗുരുതരമായ കുറ്റം ചെയ്ത ജയരാജന് എതിരെ കേസില്ല. ഇത് ശരിയായ നടപടി അല്ല ശബരീനാഥിനെ ചോദ്യം ചെയ്യുന്നതിന് മുമ്പ് അറസ്റ്റ് ചെയ്തു. ഇക്കാര്യത്തിൽ കോടതിയെ തെറ്റിദ്ധരിപ്പിച്ചു. അധികാരത്തിന്‍റെ അഹങ്കാരമാണ് ഇത്.പ്രതിഷേധിക്കാൻ അവകാശം ഉണ്ട്. അതിനെ എതിർത്താൽ നേരിടുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10