കൊച്ചി: എറണാകുളം യുഡിഎഫ് സ്ഥാനാര്‍ത്ഥി ഹെെബി ഈഡന്‍ വോട്ട് രേഖപ്പെടുത്തി.മാമംഗലത്തെ എസ്എൻഡിപി നഴ്സറി സ്കൂളിലെത്തിയാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. ഭാര്യ അന്നയും അദ്ദേഹത്തിനൊപ്പം വോട്ട് രേഖപ്പെടുത്തി. പിതാവ് ജോർജ് ഈഡന്‍റെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങിയതിന് ശേഷമാണ് വോട്ട് രേഖപ്പെടുത്താന്‍ സ്കൂളിലെത്തിയത്.
പിതാവിന്‍റെ കല്ലറയിൽ എത്തി അനുഗ്രഹം വാങ്ങി; ഭാര്യ അന്നയുമൊത്ത് വോട്ട് രേഖപ്പെടുത്തി ഹെെബി ഈഡന്‍