Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

എഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം; പ്രതിപക്ഷത്തിന് പ്രശംസ

എഐ ക്യാമറ അഴിമതിയില്‍ സര്‍ക്കാരിന് കനത്ത തിരിച്ചടി; മുഴുവന്‍ ഇടപാടുകളും പരിശോധിക്കണം; പ്രതിപക്ഷത്തിന് പ്രശംസ
കൊച്ചി: എഐ ക്യാമറ അഴിമതി പ്രതിപക്ഷ നേതാക്കള്‍ നല്‍കിയ ഹര്‍ജിയില്‍ സര്‍ക്കാരിന് വന്‍ തിരിച്ചടി. കരാറുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഹാജരാക്കാന്‍ ഹൈക്കോടതി സര്‍ക്കാരിന് നിര്‍ദേശം നല്‍കി. ഹര്‍ജിയുമായെത്തിയ പ്രതിപക്ഷ നേതാവ് വിഡി സതീശനെയും മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയെയും കോടതി പ്രശംസിച്ചു. പദ്ധതിയുമായി ബന്ധപ്പെട്ട് കരാറുകാര്‍ക്ക് നല്‍കാനുള്ള പണം സംസ്ഥാന സര്‍ക്കാര്‍ നല്‍കാന്‍ പാടില്ലെന്ന് കോടതി നിര്‍ദേശിച്ചു. ഇനി കോടതിയില്‍ നിന്നും ഉത്തരവ് ഉണ്ടാകുന്നത് വരെ ഇത് ബാധകമായിരിക്കും. സര്‍ക്കാരിന്റെ മറുപടി ലഭിച്ച ശേഷം മൂന്നാഴ്ചയ്ക്ക് ശേഷം ഹരജി വീണ്ടും പരിഗണിക്കും . ചീഫ് ജസ്റ്റിസ് എസ് വി ബാട്ടിയുടെ ബെഞ്ചാണ് ഹരജി പരിഗണിക്കുന്നത്.

Related articles

See all
Popular News

ശബരിമല സ്വര്‍ണ്ണക്കേസ്: കേന്ദ്ര ലാബിലെ പരിശോധനാ ഫലം ലഭിക്കാന്‍ പത്ത് ദിവസം കൂടി

Latest News

"വനത്തിലാണ്, വനവാസത്തിനല്ല, ഇത് ഉല്ലാസയാത്ര; മേയ് നാലിന് വിസ്മയം സംഭവിക്കും"; ട്രക്കിംഗുമാ...

Latest News

കേരളം കാത്തിരുന്ന 'വികസന വിസ്മയം'; ശബരിമലയ്ക്ക് നിയമപരിരക്ഷ നല്‍കും; യുഡിഎഫ് പത്രികയിലെ വമ...

Latest News

കേരളത്തിന് യുഡിഎഫിന്റെ 'കൈത്താങ്ങ്'; കേരളം ഉറ്റുനോക്കുന്ന യുഡിഎഫ് പ്രകടനപത്രിക ഇന്ന് പുറത്...

Save your stories

Sign in