Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരിയ കേസ് : ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു

പെരിയ കേസ് : ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു
പെരിയ കേസില്‍ ഹർജി പരിഗണിക്കുന്നത് സുപ്രീംകോടതി മാറ്റിവച്ചു. നാളെയോ മറ്റന്നാളോ പരിഗണിക്കണമെന്ന് കക്ഷികൾ ആവശ്യപ്പെട്ടതിനെ തുടർന്നാണ് മാറ്റിവെച്ചത്. യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ശരത് ലാലും കൃപേഷും കൊല്ലപ്പെട്ട കേസിൽ സിബിഐ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് കൊണ്ടുള്ള സംസ്ഥാന സർക്കാരിന്‍റെ ഹർജിയാണ് സുപ്രീംകോടതിയുടെ മുന്നിലുളത്. വിഷയത്തിൽ സിബിഐയുടെ നിലപാട് സുപ്രീംകോടതി തേടിയിരുന്നെങ്കിലും ഇതുവരെയും സത്യവാങ്മൂലം സമർപ്പിച്ചിട്ടില്ല. ഇന്ന് കേസ് പരിഗണിച്ചപ്പോൾ സിബിഐക്ക് വേണ്ടി സോളിസിറ്റർ ജനറൽ തുഷാർ മേത്തക്ക് ഹാജരാകാനായില്ല. സിബിഐ ഇതുവരെ അന്വേഷണം ആരംഭിച്ചിട്ടില്ലെന്ന് നിലപാട് സംസ്ഥാന സർക്കാർ ആവർത്തിച്ചു. എന്നാൽ, സിബിഐയുടെ നിലപാട് അറിയാതെ വ്യക്തത വരുത്താനാവില്ലെന്ന് ജസ്റ്റിസ് എൽ നാഗേശ്വർ റാവു അധ്യക്ഷനായ ബഞ്ച് ഇന്നും നിരീക്ഷിച്ചു.

Related articles

See all
Popular News

ഭിന്നശേഷി വിദ്യാർഥികൾക്ക് തണലായി 'സ്പർശം': അങ്കമാലിയിൽ പദ്ധതിയുടെ ഉദ്ഘാടനം മുഖ്യമന്ത്രി നി...

Popular News

പി എസ് സി പരീക്ഷാ തട്ടിപ്പ്: കൂടുതല്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്യാന്‍ ക്രൈംബ്രാഞ്ച്; രണ്ട്...

Popular News

പി.പി. ദിവ്യ ഉള്‍പ്പെട്ട കാര്‍ട്ടണ്‍ കമ്പനി വിവാദം: എം.ഡിയുടെ വാദങ്ങള്‍ പൊളിച്ച് ബാങ്ക് രേ...

Popular News

മഴയിലും മാറ്റുരയ്ക്കാൻ കൗമാരകേരളം: 68-ാമത് സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് ഇന്ന് കോഴിക്കോട്...

Save your stories

Sign in