Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

മരുന്ന് വിതരണത്തിലെ അഴിമതി : വിജിലൻസ് റിപ്പോർട്ട്‌ ആരോഗ്യവകുപ്പ് പൂഴ്ത്തി

മരുന്ന് വിതരണത്തിലെ അഴിമതി : വിജിലൻസ് റിപ്പോർട്ട്‌ ആരോഗ്യവകുപ്പ് പൂഴ്ത്തി
കേരള മെഡിക്കൽ സർവീസ് കോർപറേഷനിലെ മരുന്ന് വിതരണത്തിലെ അഴിമതിയുടെ  വിജിലൻസ് റിപ്പോർട്ട്‌ ആരോഗ്യ വകുപ്പ് പൂഴത്തി . മുൻ മന്ത്രി കെകെ ശൈലജയുടെ കാലത്തെ വിജിലൻസ് റിപ്പോർട്ടിൽ ഇതുവരെ നടപടി എടുത്തില്ല. മരുന്നുകൾ കാരുണ്യ കമ്യൂണിറ്റി ഫർമസിയിൽ നിന്നും കാണാതായ സംഭവത്തിൽ വീഴ്ച വരുത്തിയ ജനറൽ മാനേജർ ദിലീപിനെതിരെ വകുപ്പ് തല നടപടി ശുപാർശ ചെയ്തിട്ടും സർക്കാർ റിപ്പോർട്ട്‌ മറച്ചുവച്ച് ഉദ്യോഗസ്ഥനെ സംരക്ഷിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.

Related articles

See all
Popular News

'പോലീസിനെ വിരട്ടിക്കളയാം എന്ന് ചിന്തിക്കേണ്ട'; സിപിഎം നേതാവ് വി. ജോയിയുടെ കൊലവിളി പ്രസംഗത്...

Popular News

മെസിയുടെ പേരിലുള്ള തട്ടിപ്പ്; അന്വേഷണ റിപ്പോർട്ട് സമർപ്പിച്ച് SIT, മുന്‍ കായിക മന്ത്രി വി....

Popular News

സ്പായുടെ മറവിൽ രാസലഹരി നൽകി പെൺവാണിഭം; സ്പാ നടത്തിപ്പുകാരൻ തിരൂരിൽ അറസ്റ്റിൽ

Popular News

20 വർഷം മുൻപുള്ള കേസിൽ ഗ്യാനേഷ് കുമാറിനെതിരെ വിജിലൻസ് പുനരന്വേഷണം; നിർദേശം നൽകി മന്ത്രി ര...

Save your stories

Sign in