Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി

സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി
Kerala-High-Court-34 സർക്കാർ അനുമതിയില്ലാതെ സ്വകാര്യ സ്‌കൂളുകളിൽ അടക്കം സർക്കാർ അംഗീകാരമുള്ള സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് ഹൈക്കോടതി. വ്യത്യസ്ത സംസ്‌കാരങ്ങൾ മനസിലാക്കി വളരേണ്ടവരാണ് കുട്ടികൾ. സ്‌കൂളുകൾ ഒരു മതത്തിന് മാത്രം പ്രാധാന്യം നൽകുന്നത് മതേതരത്വത്തിന് എതിരാണ്. നിയമം ലംഘിക്കുന്ന സ്‌കൂളുകൾ സർക്കാരിന് പൂട്ടാമെന്നും കോടതി പറഞ്ഞു. സർക്കാരിന്‍റെ അനുമതി ഇല്ലാതെ സ്‌കൂളുകളിൽ മതപഠനം പാടില്ലെന്ന് വിദ്യാഭ്യാസവകുപ്പ് സെക്രട്ടറി ഉത്തരവ് ഇറക്കണമെന്നും കോടതി നിർദേശിച്ചു. തിരുവനന്തപുരം മണക്കാട്ടെ ഹിദായ സ്‌കൂൾ പൂട്ടിയതുമായി ബന്ധപ്പെട്ടു നൽകിയ ഹർജിയിൽ വിധിപറയുമ്പോഴാണ് കോടതി ഇക്കാര്യം പറഞ്ഞത്.

Related articles

See all
Popular News

തിരുവനന്തപുരത്ത് യുഡിഎഫ് മുന്നേറ്റം: കല്ലറയില്‍ അമി തിലകിന് തകര്‍പ്പന്‍ വിജയം; പഴയ കട വാര്...

Popular News

മാരാമണ്ണിലെ റിസോർട്ടിൽ റിസപ്ഷനിസ്റ്റായ 20-കാരിയെ കുത്തിക്കൊന്നു; സുഹൃത്തായ യുവാവ് പിടിയിൽ

Popular News

ഐഡിഎസ്എഫ്എഫ്‌കെ ചിത്രങ്ങള്‍ക്ക് പ്രദര്‍ശനാനുമതി നിഷേധിച്ചത് അങ്ങേയറ്റം ദൗര്‍ഭാഗ്യകരം: മന്ത...

Popular News

റേറ്റിങ്: 0/10, ഡ്രിങ്ക് & ഡ്രൈവ് അനാവശ്യ ത്രില്ലർ'; അശ്വന്ത് കോക്കിനെ സ്വന്തം ശൈലിയിൽ ട്ര...

Save your stories

Sign in