Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

നിരോധിത പുകയില ഉത്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ

നിരോധിത പുകയില ഉത്പന്നങ്ങളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ
പാലക്കാട് : നിരോധിത പുകയില വസ്തുക്കളുമായി കെഎസ്ആർടിസി ഡ്രൈവർമാർ പിടിയിൽ. പാലക്കാട്–ആലത്തൂർ ദേശീയപാതയിൽ ഇന്നലെ രാത്രി മോട്ടോർ വാഹന വകുപ്പ് നടത്തിയ പരിശോധനയിൽ ഒൻപതുപേരാണ് കുടുങ്ങിയത്. ഡ്രൈവർമാർ അടിവസ്ത്രത്തിലും ബാഗിലും ഒളിപ്പിച്ച പാൻമസാല, പുകയില തുടങ്ങിയ ലഹരിവസ്തുക്കൾ പിടിച്ചെടുത്തു. ലൈസൻസില്ലാതെ ജോലി ചെയ്ത കണ്ടക്ടറെയും പിടികൂടി. കുഴൽമന്ദത്ത് രണ്ടു യുവാക്കൾ കെഎസ്ആർടിസി ബസിടിച്ച് മരിച്ചതിനെ തുടർന്നാണ് മോട്ടോർ വാഹന വകുപ്പ് പരിശോധന നടത്തിയത്.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in