Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം ; 100 കടന്ന് ലീഡ്

ഗ്രാമപഞ്ചായത്തുകള്‍ യുഡിഎഫിനൊപ്പം ; 100 കടന്ന് ലീഡ്
തിരുവനന്തപുരം : തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ പുരോഗമിക്കുമ്പാേള്‍ ഗ്രാമപഞ്ചായത്തുകളില്‍ യുഡിഎഫിന് മേല്‍ക്കൈ. 941 ഗ്രാമപഞ്ചായത്തുകളില്‍ 105 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടരുമ്പോള്‍ മുന്‍സിപ്പാലിറ്റികളില്‍ യുഡിഎഫ് മുന്നേറ്റം. 86 മുന്‍സിപ്പാലിറ്റികളില്‍ 31 ഇടത്ത് യുഡിഎഫ് ലീഡ് ചെയ്യുന്നു. 25 ഇടത്ത് എല്‍ഡിഎഫ് ലീഡ് ചെയ്യുന്നു. 3 ഇടത്ത് എന്‍ഡിഎയും ലീഡ് ചെയ്യുന്നുണ്ട്. ആദ്യ വിജയം യുഡിഎഫിന് തദ്ദേശ തെരഞ്ഞെടുപ്പിന്‍റെ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ ആദ്യംവിജയം യുഡിഎഫിന്. പരവൂർ നഗരസഭ വാർഡ് ഒന്നില്‍ യുഡിഎഫ് വിജയിച്ചു.

Related articles

See all
Popular News

നികുതി കൂട്ടാതെ വരുമാനം വർദ്ധിപ്പിച്ചു, സംസ്ഥാനത്ത് 6486 കോടിയുടെ വരുമാന വർധന; 'ജിഎസ്ടി ചര...

Popular News

ചേരാനെല്ലൂർ വാഹനാപകടം: നടപടിയുമായി സർക്കാർ എസ്.എച്ച്.ഒ ഉൾപ്പെടെ നാല് പോലീസുകാർക്ക് സസ്പെൻഷ...

Popular News

ചേരാനല്ലൂർ അപകടം: കനത്ത മഴയത്ത് കുട്ടി കാറുമായി പുറത്തേക്ക്, കാര്‍ ഓടിക്കാന്‍ പഠിച്ചത് യൂട...

Popular News

ബംഗളൂരുവിൽ നിന്ന് കേരളത്തിലേക്ക് എം.ഡി.എം.എ കടത്ത്: യുവതി പിടിയിൽ

Save your stories

Sign in