Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കത്ത് വിവാദത്തില്‍ അനുനയ നീക്കവുമായി സർക്കാർ; വിഷയം ചർച്ച ചെയ്യാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് കത്ത്

കത്ത് വിവാദത്തില്‍ അനുനയ നീക്കവുമായി സർക്കാർ; വിഷയം ചർച്ച ചെയ്യാന്‍ പ്രതിപക്ഷ പ്രതിനിധികള്‍ക്ക് കത്ത്
തിരുവനന്തപുരം: നഗരസഭയിലെ കത്ത് വിവാദത്തിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമാകുന്നതിനിടെ അനുനയ നീക്കവുമായി സർക്കാർ. വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യവുമായി മന്ത്രി എംബി രാജേഷ് പ്രതിപക്ഷ പ്രതിനിധികൾക്ക് കത്തയച്ചു. നാളെ 4 മണിക്ക് സെക്രട്ടറിയേറ്റ് അനക്‌സ് ഹാളിലാണ് യോഗം ചേരാനിരിക്കുന്നത്. നാളെ നിയമസഭാ സമ്മേളനം ആരംഭിക്കാനിക്കെയാണ് സർക്കാരിന്‍റെ നീക്കം. അതേസമയം കത്ത് വിവാദത്തില്‍ ശക്തമായ പ്രതിഷേധമാണ് യുഡിഎഫ് ഉയർത്തുന്നത്. നഗരസഭയ്ക്ക് മുന്നില്‍ യുഡിഎഫ് കൗണ്‍സിലർമാരുടെ സത്യഗ്രഹ സമരം ഇന്ന് 29-ാം ദിവസത്തിലേക്ക് കടന്നു. അഴിമതി നടത്തിയ മേയർ രാജി വെക്കണമെന്ന നിലപാടിലാണ് യുഡിഎഫ്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in