Trending
Browse

All sections

Watch

No business videos available

No Middle East videos available

India

കൊവിഡ് മഹാമാരിയുടെ സന്ദർഭത്തിലും കാർഷിക ബില്ലിലൂടെ കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിക്കുന്നു : കെ സി വേണുഗോപാൽ

കൊവിഡ് മഹാമാരിയുടെ സന്ദർഭത്തിലും കാർഷിക ബില്ലിലൂടെ  കേന്ദ്ര സർക്കാർ കർഷകരെ ദ്രോഹിക്കുന്നു  : കെ സി വേണുഗോപാൽ
കൊവിഡ് മഹാമാരിയുടെ സന്ദർഭത്തിലും കർഷകരെ കാർഷിക ബില്ലിലൂടെ ദ്രോഹിക്കുകയാണ് കേന്ദ്ര സർക്കാർ എന്ന് സംഘടനകാര്യ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ എം പി. കോർപറേറ്റ്  സുഹൃത്തുക്കളെ സഹായിക്കാൻ  ജനാധിപത്യ ചർച്ചകൾ നിഷേധിച്ചാണ് ബില്ലുകൾ പാസാക്കിയത്. 250 ഓളം കർഷക സംഘടനകളാണ് രാഷ്ട്രീയ വ്യത്യസ്തമില്ലാതെ ബില്ലുകൾക്ക് എതിരെ പ്രതിഷേധിക്കുന്നത്. താങ്ങുവില എടുത്തുകളയുന്നതും, കാർഷിക ഉൽ‌പാദന മാർക്കറ്റ് കമ്മിറ്റികളെ ഇല്ലാതാക്കുന്നതുമാണ് ബില്ലുകൾ. കാർഷിക ബില്ലുകൾക്ക് എതിരായ പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റികളുടെ രാജ്ഭവൻ മാർച്ച് തിങ്കളാഴ്ച നടക്കും. കർഷക വിരുദ്ധ ബില്ലുകൾ സംബന്ധിച്ച് ഗവർണർക്ക് നേതാക്കൾ മെമ്മോറാണ്ടം സമർപ്പിക്കും. ഗാന്ധി ജയന്തി ദിനത്തിൽ കിസാൻ-മസ്ദൂർ ബച്ചാവോ ദിവസ് ആചരിക്കും.

Related articles

See all
Popular News

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഡല്‍ഹിയിൽ പ്രതിഷേധം ഇന്നും സംഘർഷഭരിതം; വനിതാ പ്രവർത...

Popular News

രാജ്യത്തെ ജനകീയ പോരാട്ടങ്ങളെ ഏകോപിപ്പിക്കാന്‍ പുതിയ പ്ലാറ്റ്ഫോം; 'സത്യഗ്രഹ' വെബ്‌സൈറ്റ് ര...

Popular News

ഏഷ്യൻ ഗെയിംസ് ക്രിക്കറ്റിൽ പാകിസ്താനെ തകർത്ത് ഇന്ത്യക്ക് സ്വർണം; അഭിഷേകിനും തിലക് വർമയ്ക്ക...

Popular News

മക്കളുടെ വാട്‌സ്ആപ്പ് ഉപയോഗത്തിൽ ഇനി കണ്ണു വേണം; പുതിയ പേരന്റൽ കൺട്രോൾ ഫീച്ചറുമായി മെറ്റ

Save your stories

Sign in