Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് കത്തയച്ചു

ധനമന്ത്രിയെ പുറത്താക്കണമെന്ന് ഗവർണർ; മുഖ്യമന്ത്രിക്ക് കത്തയച്ചു
തിരുവനന്തപുരം: അസാധാരണ നീക്കവുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാന്‍. ധനമന്ത്രിയെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ഗവർണർ മുഖ്യമന്ത്രിക്ക് കത്തയച്ചു. ധനമന്ത്രി കെ.എന്‍ ബാലഗോപാല്‍ മന്ത്രിസ്ഥാനത്ത് തുടരുന്നതില്‍ അതൃപ്തിയുണ്ടെന്ന് ഗവർണർ മുഖ്യമന്ത്രിയെ അറിയിച്ചു. മന്ത്രി നടത്തിയ പരസ്യപ്രസ്താവനയാണ് ഗവർണറെ പ്രകോപിപ്പിച്ചതെന്നാണ് സൂചന. യുപിക്കാര്‍ക്ക് കേരളത്തിലെ കാര്യം മനസിലാകില്ലെന്ന് ധനമന്ത്രി പറഞ്ഞിരുന്നു. ഇത് ദേശീയതയെ ചോദ്യം ചെയ്യുന്നതാണെന്ന് കാട്ടിയാണ് ഗവർണറുടെ നടപടി. അതേസമയം പ്രസ്താവന ദേശീയതയെ ചോദ്യം ചെയ്യുന്നതല്ലെന്നും ധനമന്ത്രിയെ പുറത്താക്കാനാവില്ലെന്നും മുഖ്യമന്ത്രി ഗവർണർക്ക് മറുപടി നല്‍കി.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in