Logo
Sun, Jun 14, 2026 • 12:35 AM
LIVE TV
Watch

No business videos available

No Middle East videos available

ഗവർണർ-സർക്കാർ പോര് ജനാധിപത്യത്തിന് ഭീഷണി: കെ സുധാകരന്‍ എംപി


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 17, 2022
1 min read Updated: June 13, 2026
SHARE:
SAVE: Login to save

ഗവർണർ-സർക്കാർ പോര് ജനാധിപത്യത്തിന് ഭീഷണി: കെ സുധാകരന്‍ എംപി
  ആലപ്പുഴ: ഗവർണർ-സർക്കാർ പോര് ജനാധിപത്യത്തിന് ഭീഷണിയെന്ന് കെപിസിസി പ്രസിഡന്‍റ് കെ സുധാകരൻ എംപി. പിൻവാതിൽ നിയമനങ്ങൾക്ക് കൂട്ടുനിന്ന ഗവർണർക്ക് പോലും ഇപ്പോൾ സർക്കാരിനെ സഹിക്കാൻ കഴിയുന്നില്ല. നാടിന്‍റെ സംസ്‌കാരത്തെ ചോദ്യം ചെയ്യുന്ന രീതിയിലാണ് ഇരു കൂട്ടരുടെയും വാക്‌പോരെന്നും വിഷയത്തിൽ കേന്ദ്ര സർക്കാർ നോക്കി നിൽക്കുകയാണെന്നും കെ സുധാകരൻ എംപി ആലപ്പുഴയിൽ പറഞ്ഞു.
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10