Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

'ഗവർണറും സർക്കാരും തമ്മിൽ കാവിവത്കരണവും കമ്യൂണിസ്റ്റ്‌വത്കരണവും തമ്മിലുള്ള പോരാട്ടം': കെ മുരളീധരന്‍ എംപി

'ഗവർണറും സർക്കാരും തമ്മിൽ കാവിവത്കരണവും കമ്യൂണിസ്റ്റ്‌വത്കരണവും തമ്മിലുള്ള പോരാട്ടം': കെ മുരളീധരന്‍ എംപി
തിരുവനന്തപുരം: സർക്കാരും ഗവർണറും തമ്മിൽ കാവിവത്കരണവും കമ്യൂണിസ്റ്റ്‌വത്കരണവും തമ്മിലുള്ള പോരാട്ടമെന്ന്  കെ മുരളീധരൻ എംപി. ചെപ്പടിവിദ്യയും പിപ്പിടി വിദ്യയും മാറ്റിവെച്ച് പ്രശ്‌നം പരിഹരിക്കാൻ രണ്ടു കൂട്ടരും തയാറാകണമെന്നും തെരുവ് യുദ്ധം അവസാനിപ്പിച്ചില്ലെങ്കിൽ കേരളത്തിന്‍റെ വിദ്യാഭ്യാസ മേഖല തകരുമെന്നും അദ്ദേഹം പറഞ്ഞു. എല്ലാവർക്കും ഭരണഘടനാ അതിർത്തി കല്‍പിച്ചിട്ടുണ്ടെന്നും അതിനപ്പുറം പോകാൻ ഗവർണർ രാജാവല്ലെന്നും കെ മുരളീധരൻ എംപി തിരുവനന്തപുരത്ത് പറഞ്ഞു.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in