ഗെറ്റ് ഔട്ട് ഫ്രം ഹിയർ; മാധ്യമ വിലക്കുമായി ഗവര്‍ണര്‍
Jaihind TV News Report
Jaihind TV Web Desk
November 07, 2022
1 min read
•
Updated: June 03, 2026
കൈരളിയോടും മീഡിയ വണിനോടും പുറത്തു പോകാന്‍ ഗവര്‍ണര്‍. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കില്ലെന്ന് വീണ്ടും ഗവര്‍ണര്‍. ഈ ചാനലിന്‍റെ റിപ്പോര്‍ട്ടര്‍മാര്‍ പുറത്തുപോകാന്‍ ആക്രോശിച്ചു. ഈ മാധ്യമങ്ങളിലെ റിപ്പോർട്ടർമാർ ഉണ്ടെങ്കിൽ ഗെറ്റ് ഔട്ട് ഫ്രം ഹിയർ എന്നായിരുന്നു ഗവർണറുടെ നിലപാട്. ജയ്ഹിന്ദ് ടിവിക്ക് പ്രവേശനം നിഷേധിച്ചിരുന്നു.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10