Logo
CHANGE MODE
Thu, Jun 04, 2026 • 03:32 AM
LIVE TV
Watch
Latest Videos

വീഡിയോ വാർത്ത 1

2 hours ago

വീഡിയോ വാർത്ത 2

2 hours ago

വീഡിയോ വാർത്ത 3

2 hours ago

വീഡിയോ വാർത്ത 4

2 hours ago
Listen
Latest Podcasts

പോഡ്കാസ്റ്റ് എപ്പിസോഡ് 1

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 2

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 3

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 4

15 min listen

പോഡ്കാസ്റ്റ് എപ്പിസോഡ് 5

15 min listen

മുകേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല


Jaihind TV News Report
Jaihind TV News Report
Jaihind TV Web Desk
September 09, 2024
1 min read Updated: May 24, 2026
Share:

മുകേഷിനെ സംരക്ഷിച്ച് സര്‍ക്കാര്‍; മുൻകൂർ ജാമ്യത്തിനെതിരെ അപ്പീൽ നൽകില്ല
  എറണാകുളം: നടിയെ പീഡിപ്പിച്ചെന്ന കേസിൽ എം.മുകേഷ് എംഎൽഎയ്ക്കു വീണ്ടും സംരക്ഷണമൊരുക്കി സർക്കാർ. മുകേഷിനെ തുടക്കം മുതൽ സംരക്ഷിച്ച സർക്കാർ വീണ്ടും മുകേഷിന് സംരക്ഷണ കവചമൊരുക്കുകയാണ്. ഇതിന്‍റെ ഭാഗമായിട്ടാണ് മുകേഷിന്‍റെ മുൻകൂര്‍ ജാമ്യം റദ്ദാക്കുന്നതിന് അപ്പീൽ നൽകുന്നത് സർക്കാർ തടഞ്ഞത്. ജാമ്യം റദ്ദാക്കുവാൻ ഹൈക്കോടതിയിൽ അപ്പീല്‍ നല്‍കുന്നതിനുള്ള നടപടികള്‍  പുരോഗമിക്കുന്നതിനിടെയാണ് ആഭ്യന്തര വകുപ്പിന്‍റെ ഇടപെടൽ ഉണ്ടായത്. സർക്കാർ അഭിഭാഷകരിൽ നിന്ന് നിയമോപദേശം തേടിയശേഷമാണ് എസ്ഐടി ഹൈക്കോടതിയിൽ അപ്പീൽ നൽകാനുള്ള നടപടികള്‍ നേരത്തെ ആരംഭിച്ചിരുന്നത്. സെഷൻസ് കോടതി മുൻകൂർ ജാമ്യം നൽകിയത് തുടരന്വേഷണത്തെ ബാധിക്കുമെന്ന നിലപാടിലാണ് എസ്ഐടി. ഇത് ചൂണ്ടികാട്ടി അപ്പീൽ നല്‍കാനിരിക്കെയാണ് സര്‍ക്കാര്‍ വിലക്കുന്നത്. അപ്പീല്‍ നല്‍കാതെ സര്‍ക്കാര്‍ മുകേഷിന് പൂർണസംരക്ഷണം ഒരുക്കുന്നതിനെതിരെ കടുത്ത പ്രതിഷേധനും വിമര്‍ശനവും ഉയരുകയാണ്.  
Jaihind TV News Report

Jaihind TV Web Desk

View all articles
RELATED NEWS
View All
LIVE
  LATEST NEWS 10
More News
  GET DAILY UPDATES
Newsletter

Get daily news updates directly to your inbox.

  IN THIS SECTION
Related Articles 15
Latest Updates 10
Editor's Picks 8
Trending Articles 10