Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

ഐഎംഎ സമരത്തിന് പിന്തുണ ; സർക്കാർ-സ്വകാര്യമേഖലയിലെ ഡോക്ടർമാർ പണിമുടക്കില്‍ ; ഒ.പി സേവനം മുടങ്ങും

ഐഎംഎ സമരത്തിന് പിന്തുണ ; സർക്കാർ-സ്വകാര്യമേഖലയിലെ  ഡോക്ടർമാർ പണിമുടക്കില്‍ ; ഒ.പി സേവനം മുടങ്ങും
Doctors-on-Strike   ന്യൂഡല്‍ഹി : ആയുർവേദ ഡോക്ടർമാർക്ക് ശസ്ത്രക്രിയക്ക് അനുമതി നൽകിയ തീരുമാനത്തിൽ പ്രതിഷേധിച്ച് ഐഎംഎയുടെ നേതൃത്വത്തിൽ ഡോക്ടർമാരുടെ രാജ്യവ്യാപക പണിമുടക്ക് തുടങ്ങി.  സമരത്തെ പിന്തുണച്ച് സംസ്ഥാനത്തെ സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ഡോക്ടര്‍മാരും പണിമുടക്കുകയാണ്. മെഡിക്കല്‍ കോളജുകള്‍ ഉള്‍പ്പെടെ സര്‍ക്കാര്‍ ആശുപത്രികളിലും സ്വകാര്യ ആശുപത്രികളിലും ഒപി സേവനം ഉണ്ടാകില്ല.  മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും നടത്തില്ല. ഐപി, അത്യാഹിത, ലേബര്‍ റൂം, ഐസിയു വിഭാഗങ്ങള്‍ പ്രവര്‍ത്തിക്കും. അടിയന്തര ശസ്ത്രക്രിയകളും നടത്തും. കോവിഡ് ചികില്‍സ മുടങ്ങില്ല. വൈകിട്ട് ആറുവരെയാണ് ബഹിഷ്‌കരണം.

Related articles

See all
Popular News

'തെരഞ്ഞെടുപ്പിലെ കനത്ത പരാജയത്തിന്റെ ക്ഷീണം മാറാത്ത സിപിഎമ്മും, കാലുറപ്പിക്കാൻ കഴിയാത്ത ബി...

Popular News

എസ്.എഫ്.ഐ പ്രവർത്തകൻ കീറിയെറിഞ്ഞ കോടിയേരിയുടെ ഫ്ലക്സ് പുനഃസ്ഥാപിച്ച് യൂത്ത് കോൺഗ്രസ്

Popular News

കെ. ഇമ്പശേഖർ സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് ഡയറക്ടറായി ചുമതലയേറ്റു

Popular News

'എസ്.എഫ്.ഐയെ തൊട്ടാൽ സ്ഥലംമാറ്റും'; പോലീസിനും കോൺഗ്രസിനുമെതിരെ ഭീഷണി മുഴക്കി കടകംപള്ളിയും,...

Save your stories

Sign in