Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്

പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ ഏറ്റുമുട്ടി ; വെടിവയ്പ്പില്‍ ഒരാള്‍ക്ക് പരിക്ക്
  കൊച്ചി: പെരുമ്പാവൂരില്‍ ഗുണ്ടാസംഘങ്ങള്‍ തമ്മിലുണ്ടായ വെടിവെപ്പില്‍ ഒരാള്‍ക്ക് പരിക്കേറ്റു. നെഞ്ചില്‍ വെടിയേറ്റ ആദില്‍ഷായെ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാത്രി ഒന്നരയ്ക്കായിരുന്നു സംഭവം. ഇരുവിഭാഗങ്ങളും തമ്മിലുള്ള വാക്കുതർക്കം വെടിവയ്പ്പില്‍ കലാശിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.

Related articles

See all
Popular News

എസ്എംഎ രോഗബാധിതരുടെ ചികിത്സാപ്രായപരിധി ഉയര്‍ത്തും: ആരോഗ്യമന്ത്രി കെ. മുരളീധരൻ

Popular News

ആവേശപ്പോരാട്ടങ്ങള്‍ക്കൊപ്പം താളമേളങ്ങളും; കായികമേളയില്‍ വര്‍ണ്ണക്കാഴ്ചയൊരുക്കി വിദ്യാർത്ഥി...

Popular News

സംസ്ഥാനത്ത് ഇന്നും തീവ്രമഴ മുന്നറിയിപ്പ്; 4 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, 8 ജില്ലകളില്‍ യെ...

Popular News

ഇന്‍ക്ലൂസീവ് അത്‌ലറ്റിക്‌സോടെ കായികമേളയ്ക്ക് ഇന്ന് ഒദ്യോഗിക തുടക്കം; പ്രധാന പോരാട്ടങ്ങള്‍...

Save your stories

Sign in