കണ്ണൂർ വിമാനത്താവളത്തില്‍ 93 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി; രണ്ടു പേർ കസ്റ്റഡിയില്‍
Jaihind TV News Report
Jaihind TV Web Desk
May 19, 2024
1 min read
•
Updated: June 05, 2026
കണ്ണൂർ: കണ്ണൂർ വിമാനത്താവളത്തിൽ സ്വർണ്ണവേട്ട. രണ്ടു യാത്രക്കാരിൽ നിന്നായി 93 ലക്ഷം രൂപയുടെ സ്വർണ്ണം പിടികൂടി. ദുബായിൽ നിന്നെത്തിയ കാസറഗോഡ് സ്വദേശി അൽത്താഫ് അബ്ദുള്ള, മട്ടന്നൂർ സ്വദേശി ഷബീർ എന്നിവരിൽ നിന്നാണ് സ്വർണ്ണം പിടിച്ചത്. 6 ഐ ഫോണുകളും പിടികൂടി. ഡിആർഐ കണ്ണൂർ യൂണിറ്റിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് ഡിആർഐയും കസ്റ്റംസും നടത്തിയ പരിശോധനയിലാണ് സ്വർണ്ണവും ഐ ഫോണുകളും പിടികൂടിയത്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10