Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കരിപ്പൂരില്‍ സ്വർണ്ണം ഒഴുകുന്നു ; 1.2 കോടി രൂപയുടെ സ്വർണ്ണ മിശ്രിതം പിടികൂടി

കരിപ്പൂരില്‍ സ്വർണ്ണം ഒഴുകുന്നു ; 1.2 കോടി രൂപയുടെ സ്വർണ്ണ മിശ്രിതം പിടികൂടി
കോഴിക്കോട് : കരിപ്പൂരിൽ വീണ്ടും സ്വർണവേട്ട. മൂന്ന് യാത്രക്കാരിൽ നിന്നായി 1.2 കൂടി രൂപ വിലമതിക്കുന്ന 3 കിലോ സ്വർണ മിശ്രിതമാണ് പിടികൂടിയത്. സംഭവത്തില്‍ മൂന്ന് പേര്‍ പിടിയിലായി. വടകര സ്വദേശി മുസ്തഫ, ഉപ്പള സ്വദേശിയായ ഷാഫി, മലപ്പുറം സ്വദേശി ലുക്മാൻ എന്നിവരാണ് എയർ ഇന്‍റലിജൻസ് യൂണിറ്റിന്‍റെ പിടിയിലായത്. രാമനാട്ടുകര സ്വര്‍ണക്കടത്തും സ്വര്‍ണക്കവര്‍ച്ചാ ശ്രമവും സംബന്ധിച്ച അന്വേഷണം പുരോഗമിക്കുന്നതിനിടെയാണ് കരിപ്പൂരില്‍ നിന്ന് വീണ്ടും സ്വര്‍ണം പിടികൂടിയത്.

Related articles

See all
Popular News

സിപിഎം പ്രവർത്തകരെ ബോംബെറിഞ്ഞ് വധിക്കാൻ ശ്രമിച്ച കേസ്: ബിജെപി പ്രവർത്തകർക്ക് തടവും പിഴയും

Popular News

പോലീസിനെതിരെ ഭീഷണി പ്രസംഗം: ഡിവൈഎഫ്ഐ സംസ്ഥാന കമ്മിറ്റിയംഗം എം. കെ. നിഗേഷിനെതിരെ കേസ്

Popular News

ബി.ജെ.പിയിൽ വൻ പൊട്ടിത്തെറി: തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലർ സ്ഥാനം രാജിവെച്ച് ആർ. ശ്രീലേ...

Popular News

'മുട്ടിൽ മരംമുറിയിൽ വൻ ദുരൂഹതയും ഗൂഢാലോചനയും': എ. ജയതിലകിന്റെ ഉത്തരവിൽ അന്വേഷണം പ്രഖ്യാപി...

Save your stories

Sign in