Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ കസ്റ്റംസിന് മുന്നില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു

സ്വർണ്ണക്കടത്ത്: മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ കസ്റ്റംസിന് മുന്നില്‍; ചോദ്യം ചെയ്യല്‍ തുടരുന്നു
  കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചതിനെ തുടർന്നാണ് അരുൺ ബാലചന്ദ്രൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുൺ ബാലചന്ദ്രൻ എടുത്ത് നൽകിയ ഫ്ലാറ്റിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി  ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്ലാറ്റ് എടുക്കാൻ സഹായിച്ചതെന്നും  അരുൺ വ്യക്തമാക്കിയിരുന്നു.

Related articles

See all
Popular News

സര്‍ക്കാര്‍ നടപടി പൂര്‍ണമായും ശരിയെന്ന് തെളിഞ്ഞു; എഫ്‌ഐആര്‍ ശരിവച്ചത് സര്‍ക്കാര്‍ നടപടിക്ക...

Popular News

മാസപ്പടി കേസ്: ഇ.ഡി അന്വേഷണത്തിന് സുപ്രീം കോടതി അനുമതി, എഫ്‌ഐആര്‍ തടഞ്ഞില്ല; വിജിലന്‍സ് അന...

Popular News

കെഎസ് യു പ്രവര്‍ത്തകരെ ജയിലിലടച്ചത് വ്യാജ തിരക്കഥയുണ്ടാക്കി; വീണാ ജോര്‍ജും സിപിഎമ്മും മാപ്...

Popular News

കോവളം സ്പാ കേസ്: സംസ്ഥാനത്ത് സ്പാകളില്‍ വ്യാപക പരിശോധനയെന്ന് ഡിജിപി; മനുഷ്യക്കടത്തിനെതിരെ...

Save your stories

Sign in