Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

ചുട്ടുപൊള്ളി സ്വർണ്ണവില; ഗ്രാമിന് 40 രൂപ വർധിച്ചു

ചുട്ടുപൊള്ളി സ്വർണ്ണവില; ഗ്രാമിന് 40 രൂപ വർധിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. ഗ്രാമിന് 40 രൂപ കൂടി 6,700 രൂപയായി. പവന് 320 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ 53,600 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്. രാജ്യാന്തര വിലയിലുണ്ടായ മാറ്റമാണ് വിലവര്‍ധനവിന് കാരണമായത്.

Related articles

See all
Latest News

തലസ്ഥാനം ആർക്കൊപ്പം?; 3173 ബൂത്തുകൾ, 930 ഉദ്യോഗസ്ഥർ; നാളെ രാവിലെ എട്ടു മുതൽ വോട്ടെണ്ണൽ

Latest News

'തൊഴിലാളികളെ കോർപ്പറേറ്റുകൾക്ക് പണയം വെക്കുന്നു'; കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ കോണ്‍...

Latest News

"എക്സിറ്റ് പോളുകൾ ശരിയാകാൻ സാധ്യത; യുഡിഎഫിന് 80-90 സീറ്റുകൾ": കെ. മുരളീധരൻ

Latest News

ആഗോള അയ്യപ്പ സംഗമത്തിലെ സാമ്പത്തിക തര്‍ക്കം രൂക്ഷം; ഊരാളുങ്കലിന് 55 ലക്ഷം കൂടി നല്‍കി ദേവസ...

Save your stories

Sign in