Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി

കരിപ്പൂരില്‍ വീണ്ടും സ്വര്‍ണ്ണവേട്ട ; 60 ലക്ഷം രൂപയുടെ സ്വര്‍ണ്ണം പിടികൂടി
മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ വീണ്ടും സ്വർണ്ണവേട്ട. 60 ലക്ഷത്തിലധികം വിലയുള്ള 1,145 ഗ്രാം സ്വർണ്ണം കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം പിടികൂടി. ഇതിനു പുറമെ റവന്യൂ ഇന്‍റലിജന്‍സ് (ഡി.ആർ.ഐ) നൽകിയ വിവരത്തിന്‍റെ അടിസ്ഥാനത്തിൽ കരിപ്പൂർ എയർ ഇന്‍റലിജൻസ് യൂണിറ്റ് 685 ഗ്രാം സ്വർണ്ണ മിശ്രിതവും പിടിച്ചെടുത്തു. ദുബായിൽ നിന്നും ഇൻഡിഗോ വിമാനത്തിൽ എത്തിയ മലപ്പുറം എടക്കര സ്വദേശി കക്കോത്ത് സെയ്ഫുദീനിൽ നിന്നാണ് കസ്റ്റംസ് പ്രിവന്‍റീവ് വിഭാഗം സ്വർണ്ണ മിശ്രിതം കണ്ടെടുത്തത്. അബുദാബിയിൽ നിന്നുള്ള മലപ്പുറം സ്വദേശി മുഹമ്മദ് ഫൈസൽ കസ്റ്റംസ് എയർ ഇൻറലിജൻസ് യൂണിറ്റിന്‍റെ പരിശോധനയിലും പിടിയിലായി.

Related articles

See all
Latest News

ആകർഷകമായ ശീർഷകം, സരസമായ ആവിഷ്കാരം; 'വ്യാകരണമില്ലാത്ത ജീവിതം' എന്ന കെ.എന്‍.എ. ഖാദറിന്റെ ആത്...

Latest News

വാൽപ്പാറയിലെ നിലവിളി തോരുന്നില്ല; നോവായി ആ 9 പേർ; പൊതുദര്‍ശനം ഇന്ന് മലപ്പുറം അമ്പലപ്പറമ്പ...

Latest News

'പിണറായി വിജയൻ കേരളത്തിലെ ഏറ്റവും മികച്ച ബിജെപിക്കാരൻ; എസ്ഡിപിഐ നേതാക്കളെ വിട്ടയക്കാൻ ഡീൽ'...

Latest News

ഇടതുപക്ഷത്തിന് തിരിച്ചടി; എട്ട് വർഷത്തിന് ശേഷം കാരാട്ട് റസാഖ് മുസ്ലിം ലീഗിലേക്ക് മടങ്ങിയെത...

Save your stories

Sign in