Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

പതിവുപോലെ ഇന്നും കൂട്ടി; ഡീസല്‍ വിലയും നൂറിലേക്ക്; ഇരുട്ടടി തുടരുന്നു

പതിവുപോലെ ഇന്നും കൂട്ടി; ഡീസല്‍ വിലയും നൂറിലേക്ക്; ഇരുട്ടടി തുടരുന്നു
ഇന്ധനവില വീണ്ടും വർധിപ്പിച്ചു. പെട്രോളിന് 30 പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്. രണ്ടാഴ്ച കൊണ്ട് പെട്രോളിന് 2.67 രൂപയും ഡീസലിന് 3.39 രൂപയും കൂട്ടി. തുടർച്ചയായ 16-ാം ദിവസമാണ് ഇന്ധനവില വർധിപ്പിച്ചിരിക്കുന്നത്. തിരുവനന്തപുരത്ത് പെട്രോൾ വില 106 കടന്നു. 106 രൂപ 8 പൈസയാണ് ഒരു ലിറ്റർ പെട്രോൾ വില. ഡീസലിന് 97 രൂപ 78 പൈസ. കൊച്ചിയിൽ ഡീസലിന് 97 രൂപ 76 പൈസയും, പെട്രോളിന് 104 രൂപ 27 പൈസയുമാണ് ഇന്നത്തെ വില.

Related articles

See all
Popular News

ആ ക്യാപ്സൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ, തെളിവായി SFI യുടെ...

Popular News

‘Money Begets Money’; ഓണം വിപണിയിലെത്തിച്ച പണം തിരിച്ചെത്തി; സെപ്റ്റംബറിൽ കേരളത്തിന് റെക്ക...

Popular News

'മോദിക്ക് അറിയുന്ന പണി ലോകസഞ്ചാരം മാത്രം, കഴിവുകെട്ട സർക്കാർ'; മോദിക്കെതിരേ ആഞ്ഞടിച്ച് അഭി...

Popular News

ഏഷ്യൻ ഗെയിംസ് വനിതാ ഹോക്കിയിൽ ഇന്ത്യയ്ക്ക് സ്വർണം; നേട്ടം 44 വര്‍ഷത്തിന് ശേഷം

Save your stories

Sign in