Mobile app available on
Trending
Browse

All sections

Watch
Browse all videos

No business videos available

No Middle East videos available

Kerala

ഇന്ധനവിലയില്‍ ഇന്നും വര്‍ധന ; പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും കൂടി

ഇന്ധനവിലയില്‍ ഇന്നും വര്‍ധന ; പെട്രോളിന് 24 പൈസയും ഡീസലിന് 16 പൈസയും കൂടി
  തിരുവനന്തപുരം :  ഇന്ധനവിലയില്‍ ഇന്നും വര്‍ധന. പെട്രോള്‍ ലിറ്ററിന് 24 പൈസയും ഡീസലിന് 16 പൈസയും കൂടി. തിരുവനന്തപുരത്ത് പെട്രോള്‍ വില 93 രൂപയ്ക്ക് മുകളിലെത്തി. കൊച്ചിയില്‍ പെട്രോള്‍ വില 91 രൂപ 44 പൈസയും ഡീസല്‍ വില 81 രൂപ 6 പൈസയുമായി.

Related articles

See all
Popular News

സഹകരണ മേഖല ഇനി വിമാനത്തിലും; കേരളത്തിലെ ആദ്യ എയർലൈൻ സൊസൈറ്റിയുടെ ഉദ്ഘാടനം മന്ത്രി എം. ലിജു...

Popular News

എട്ടാമത് റെയിൻ അന്താരാഷ്ട്ര പ്രകൃതി ചലച്ചിത്രോത്സവത്തിന് (RINFF 2026) നാളെ ആലുവയിൽ തുടക്കം

Popular News

സംസ്ഥാന സ്കൂൾ കായികമേളയെ തകർക്കാൻ ഗൂഢാലോചന; ശക്തമായ നിലപാടുമായി മന്ത്രി എൻ. ഷംസുദ്ദീൻ

Popular News

ട്രാക്കിൽ മിന്നൽ വേഗം: റെക്കോഡ് നേട്ടത്തോടെ അതുലും സ്വർണ്ണത്തോടെ ഋതുപർണയും കായികമേളയിലെ വേ...

Save your stories

Sign in