Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

കെപിസിസിയുടെ 1000 വീട് പദ്ധതി : പത്താമത്തെ വീട് റാന്നി നിയോജക മണ്ഡലത്തിലെ സുനില ബീഗത്തിന്

കെപിസിസിയുടെ 1000 വീട് പദ്ധതി : പത്താമത്തെ വീട് റാന്നി നിയോജക മണ്ഡലത്തിലെ സുനില ബീഗത്തിന്
കെപിസിസിയുടെ 1000 വീട് പദ്ധതിയുടെ ഭാഗമായി പത്തനംതിട്ട കോൺഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന പത്താമത്തെ വീട്, റാന്നി നിയോജക മണ്ഡലത്തിൽപ്പെട്ട സുനില ബീഗത്തിന് നിർമ്മിച്ച് നൽകുന്നു. ഈ വീടിന്‍റെ നിർമ്മാണോദ്ഘാടനം കെപിസിസി മുന്‍ പ്രസിഡന്‍റ് എം.എം.ഹസന്‍, പത്തനംതിട്ട ഡിസിസി പ്രസിഡന്‍റ് ബാബു ജോർജിനോടൊപ്പം നിർവഹിച്ചു.   https://youtu.be/G7_tYNFQrxc

Related articles

See all
Latest News

ദളിത് വിഷയങ്ങൾ സംസാരിച്ചതിന് കുരീപ്പുഴ ശ്രീകുമാറിന്റെ പ്രസംഗം തടസ്സപ്പെടുത്തി ബിജെപി നേതാക...

Latest News

ചന്ദനപ്പള്ളി വലിയ പള്ളിയിൽ ഇത്തവണ വെടിക്കെട്ടില്ല; തുക ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് വിനിയോ...

Latest News

യുഡിഎഫ് പടയൊരുക്കം; രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ; അവസാന ലാപ്പിൽ യുഡിഎഫ് ക്യാമ്പുകളിൽ ആവേശപ...

Latest News

ധാർഷ്ട്യം ന്യായീകരിച്ച് മുഖ്യമന്ത്രി; 'ചെറ്റത്തരം രാഷ്ട്രീയ പ്രയോഗം'; അധിക്ഷേപത്തിന് പുതിയ...

Save your stories

Sign in