Trending
Browse

All sections

Watch

No business videos available

No Middle East videos available

Kerala

വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ | VIDEO

വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ  | VIDEO
വാളയാർ കേസിൽ മുഖ്യമന്ത്രിക്കെതിരെ മുൻ പ്രോസിക്യൂട്ടർ ജലജ മാധവൻ. എൽ ഡി എഫ് നോമിനിയായ തന്നെ മാറ്റി യു ഡി എഫ് കാലത്തെ ലത ജയരാജിനെ വച്ചത് എന്തിനെന്ന് മുഖ്യമന്ത്രി മറുപടി പറയണം. മുഖ്യമന്ത്രിയെ ആരോ തെറ്റിധരിപ്പിച്ചിട്ടുണ്ട്. ഡിവൈഎസ്പി സോജൻ ഒരു ഘട്ടത്തിലും സഹകരിച്ചിരുന്നില്ലന്നും ജലജ മാധവൻ പറഞ്ഞു.  കേസ് ഈ തെളിവ് വെച്ച് കോടതിയിൽ എത്തിയാൽ പ്രതികൾ ശിക്ഷിക്കപ്പെടില്ലെന്നും ജലജ മാധവൻ വ്യക്തമാക്കി. https://youtu.be/NP0zgt9theo

Related articles

See all
Popular News

'യൂണിവേഴ്സിറ്റി ഹോസ്റ്റലില്‍ ബി.ജെ.പിയുടെ സ്ലീപ്പര്‍ സെല്ലുണ്ടോ എന്ന് പരിശോധിക്കണം': ഓപ്പറ...

Popular News

വയോജനങ്ങള്‍ ഒറ്റയ്ക്കല്ല, സംരക്ഷിക്കാന്‍ മക്കളെപ്പോലെ സര്‍ക്കാര്‍ ഒപ്പമുണ്ട്: വയോജന വകുപ്പ...

Popular News

ബി.ജെ.പിക്കെതിരെ സമരം ചെയ്യുമ്പോള്‍ കേരളത്തിലെ സി.പി.എം അസ്വസ്ഥരാകുന്നത് എന്തിന്? കലാപമുണ്...

Popular News

"മക്കളുടെ കേസില്‍ പാര്‍ട്ടിയെ കവചമാക്കിയില്ല"; സിപിഎം നേതൃത്വത്തിനെതിരെ ഒളിയമ്പുകളുമായി ബി...

Save your stories

Sign in