കേരള ഹൈക്കോടതി മുൻ ആക്ടിങ് ചീഫ് ജസ്റ്റിസ് വി.പി. മോഹൻകുമാർ അന്തരിച്ചു
Jaihind TV News Report
Jaihind TV Web Desk
August 18, 2024
1 min read
•
Updated: May 13, 2026
എറണാകുളം: കേരള ഹൈക്കോടതി മുൻ ആക്റ്റിംഗ് ചീഫ് ജസ്റ്റിസും കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ മുൻ ആക്റ്റിംഗ് ചെയർപേഴ്സണുമായ ജസ്റ്റിസ് വി.പി. മോഹൻകുമാർ ഇന്ന് വൈകിട്ട് 5 ന് എറണാകുളത്ത് അന്തരിച്ചു. കല്ലുവാതുക്കൽ മദ്യ ദുരന്ത അന്വേഷണ കമ്മീഷനായി പ്രവർത്തിച്ചിരുന്നു. ദീർഘകാലം കർണാടക ഹൈക്കോടതിയിൽ ജഡ്ജിയായിരുന്നു. എറണാകുളം പനമ്പള്ളി നഗർ 250 സഞ്ജയിലായിരുന്നു താമസം. മകൻ കേരള ഹൈക്കോടതിയിൽ അഭിഭാഷകനായ ജയേഷ് മോഹൻ കുമാർ ആണ്.
RELATED NEWS
View AllMOST POPULAR
LIVE
EDITOR'S PICK 6
TRENDING
GET DAILY UPDATES
Newsletter
Get daily news updates directly to your inbox.
IN THIS SECTION
Related Articles
15
Latest Updates
10
Editor's Picks
8
Trending Articles
10