Trending
Browse

All sections

Watch

No business videos available

No Middle East videos available

India

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ പൊട്ടിത്തെറി; 5 ജീവനക്കാർ മരിച്ചു; 57 പേർക്ക് പരിക്ക്

ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ  പൊട്ടിത്തെറി; 5 ജീവനക്കാർ മരിച്ചു; 57 പേർക്ക് പരിക്ക്
ഗുജറാത്തിൽ കെമിക്കൽ ഫാക്ടറിയിൽ ബോയിലർ പൊട്ടിത്തെറിച്ച് 5 ജീവനക്കാർ മരിച്ചു. 57 പേർക്ക് പരിക്കേറ്റു. ഭറൂച്ച് ജില്ലയിലെ ദഹേജിലാണ് അപകടം നടന്നത്. മരണസംഖ്യ ഇനിയും ഉയരാനിടയുണ്ടെന്നാണ് സൂചന. സ്ഫോടനത്തെ തുടർന്നുണ്ടായ തീപ്പിടുത്തതിലാണ് 57 തൊഴിലാളികൾക്ക് പരുക്കേറ്റത്. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ഫാക്ടറിക്കു സമീപമുള്ള ലാഖി, ലുവാര ഗ്രാമങ്ങളിലെ ആളുകളെയും മാറ്റിപാർപ്പിച്ചു. അപകടം നടന്ന ഫാക്ടറിക്ക് സമീപം മറ്റ് കെമിക്കല്‍ പ്ലാന്‍റുകളും ഉള്ളതിനാല്‍ കൂടുതല്‍ സ്ഥലങ്ങളില്‍ നിന്നും ആളുകളെ മാറ്റിയേക്കും. തീ നിയന്ത്രണ വിധേയമായെന്നാണ് വിവരം. [embed]https://twitter.com/i/status/1268157288398782467[/embed]

Related articles

See all
Popular News

തിരഞ്ഞെടുപ്പ് കമ്മീഷനിലെ ഭിന്നത: ഹർജി അടുത്ത ആഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി

Popular News

ഗ്യാനേഷ് കുമാറിന്റെ രാജിക്കായി പ്രതിഷേധം കടുപ്പിക്കാൻ കോൺഗ്രസ്; ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പ...

Popular News

വോട്ടർ പട്ടികയിലെ വെട്ടിനിരത്തൽ: ബെലാ എസ്റ്റേറ്റ് സന്ദർശിച്ച് രാഹുൽ ഗാന്ധി; "വോട്ട് മോഷണം"...

Popular News

മതം തിരിച്ചുള്ള വിവരശേഖരണം: ജനസംഖ്യാപരമായ മാറ്റങ്ങൾ പഠിക്കുന്ന സമിതിക്കെതിരെ കോൺഗ്രസ്; "ദു...

Save your stories

Sign in