Trending
Browse

All sections

Watch

No business videos available

No Middle East videos available

Latest News

CONTAINER| കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ തീപിടിത്തം; വന്‍ തോതില്‍ പുക ഉയരുന്നു

CONTAINER| കൊല്ലം തീരത്തടിഞ്ഞ കണ്ടെയ്‌നറുകളില്‍ തീപിടിത്തം; വന്‍ തോതില്‍ പുക ഉയരുന്നു
കൊല്ലത്ത് തീരത്തടിഞ്ഞ കെണ്ടയ്‌നര്‍ നീക്കം ചെയ്യുന്നതിനിടയില്‍ തീപിടുത്തം. അറബിക്കടലില്‍ മുങ്ങിയ കപ്പലില്‍ നിന്നും തീരത്തടിഞ്ഞ കണ്ടെയ്‌നര്‍ മുറിച്ചു മാറ്റുന്നതിനിടയിലാണ് തീപിടുത്തമുണ്ടായത്. കൊല്ലം ശക്തികുളങ്ങരയിലാണ് തീപിടുത്തമുണ്ടായത്. കണ്ടെയ്‌നറിലെ തെര്‍മോകോള്‍ കവചത്തിനാണ് തീ പിടിച്ചത്. ഫയര്‍ഫോഴ്സ് സ്ഥലത്തെത്തി തീ നിന്ത്രണവിധേയമാക്കി. ഏകദേശം എട്ട് കണ്ടെയ്നറുകളാണ് ഇവിടെ ഉണ്ടായിരുന്നത്. കാര്‍ മാത്രം പോകുന്ന ചെറിയ വഴിയിലൂടെ കണ്ടെയ്നര്‍ കൊണ്ടുപോകുന്നതിന് തടസമുള്ളതിനാലാണ് മുറിച്ചുമാറ്റി കൊല്ലം പോര്‍ട്ടിലേക്ക് കൊണ്ടുപോകാന്‍ ശ്രമിച്ചത്. തീപിടിത്തമുണ്ടായ ഉടന്‍ തന്നെ കറുത്ത നിറത്തിലുള്ള ശക്തമായ പുകയാണ് പ്രദേശത്ത് പരന്നു. ജനവാസ മേഖലയായതിനാല്‍ എല്ലാവരിലും ആശങ്ക ഉയര്‍ന്നിരുന്നു. തീ അണച്ചുവെങ്കിലും പുക ഇപ്പോഴും നിയന്ത്രണവിധേയമായിട്ടില്ല.

Related articles

See all
Popular News

ആ ക്യാപ്സ്യൂളും ചീറ്റി; കോടിയേരിയുടെ പോസ്റ്റർ കീറിയത് SFI ക്കാരൻ തന്നെ! തെളിവുകള്‍ പുറത്ത...

Popular News

"പിണറായിക്ക് ചിലത് ഒളിക്കാനുണ്ട്"; DYFI അക്രമത്തിന് പിന്നിൽ സി.പി.എം നേതൃത്വമെന്ന് ഒ.ജെ. ജ...

Popular News

കൊല്ലത്ത് അമിത് ഷായ്ക്ക് നേരെ യൂത്ത് കോൺഗ്രസ് കരിങ്കൊടി പ്രതിഷേധം;

Popular News

ആംബുലൻസിൽ യുവതിക്ക് സുഖപ്രസവം: കനിവോടെ മന്ത്രി പി.സി. വിഷ്ണുനാഥ്; ചികിത്സാച്ചെലവ് പൂർണമായു...

Save your stories

Sign in